"നവംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: li:19 november
ലിങ്കുകള്‍
വരി 1:
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം '''നവംബര്‍ 19''' വര്‍ഷത്തിലെ 323-ാംആം ദിനമാണ്‌ (അധിവര്‍ഷത്തില്‍ 324). വര്‍ഷത്തില്‍ 42 ദിവസം ബാക്കി.
 
== ചരിത്ര സംഭവങ്ങള്‍ ==
* 1493 - [[ക്രിസ്റ്റഫര്‍ കൊളംബസ്]] തലേ ദിവസം കണ്ട ദ്വീപില്‍ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാന്‍ യുവാന്‍ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം [[പ്യൂര്‍ട്ടോ റിക്കോ]] എന്നറിയപ്പെടുന്നു
* 1816 - വാഴ്സോ സര്‍‌വകലാശാല സ്ഥാപിതമായി
* 1916 - സാമുവല്‍ ഗോള്‍‌ഡ്‌സ്മിത്തും എഡ്ഗാര്‍ സെല്‍‌വൈനും ചേര്‍ന്ന് ഗോള്‍ഡ്‌വിന്‍ പിക്‌ച്ചേഴ്സ് സ്ഥാപിച്ചു.
* 1946 - അഫ്ഗാനിസ്താന്‍[[അഫ്ഘാനിസ്ഥാന്‍]], ഐസ്‌ലാന്‍ഡ്[[ഐസ്‌ലാന്റ്]], [[സ്വീഡന്‍]] എന്നീ രാജ്യങ്ങള്‍ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയില്‍]] ചേര്‍ന്നു.
* 1969 - [[പെലെ]] ആയിരം ഗോള്‍ തികച്ചു.
* 1998 - [[മോണിക്ക ലെവിന്‍സ്കി]] കേസില്‍ [[ബില്‍ ക്ലിന്റണ്‍|ബില്‍ ക്ലിന്റണ്‍ന്റെ]] ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു
* 1998 - വിന്‍സന്റ് വാന്‍ ഗോഗിന്റെ ''ദ പോര്‍ട്രെയ്റ്റ് ഓഫ് ആര്‍ട്ടിസ്റ്റ് വിതൗട്ട് ബിയേര്‍ഡ്'' എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കന്‍ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.
== ജന്മദിനങ്ങള്‍ ==
* 1922 - സംഗീത സം‌വിധായകന്‍ സലീല്‍[[സലില്‍‍ ചൗധരി|സലില്‍‍ ചൗധരിയുടെ]] ജന്മദിനം
* 1942 - പ്രശസ്ത വസ്ത്ര നിര്‍മാതാവായ കല്‌വിന്‍ ക്ലീന്റെ ജന്മദിനം
* 1975 - സുഷ്മിത[[സുസ്മിത സെന്‍|സുസ്മിത സെന്നിന്റെ]] ജന്മദിനം
 
== ചരമവാര്‍ഷികങ്ങള്‍ ==
"https://ml.wikipedia.org/wiki/നവംബർ_19" എന്ന താളിൽനിന്ന് ശേഖരിച്ചത്