"തീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: it:Fuoco
വരി 12:
 
== ചരിത്രം ==
[[പ്രമാണം:Fire and carbon smoke.jpg|thumb|220px|തീ കത്തുമ്പോള്‍ കരിയും പുകയും സൃഷ്ടിക്കപ്പെടുന്നു ]]
അതിപുരാതനകാലം മുതലേ [[മനുഷ്യന്‍|മനുഷ്യന്]] അത്യന്താപേക്ഷിതമായ ഒന്നാണ് അഗ്നി. 500,000 വര്‍ഷം മുമ്പുതന്നെ പീക്കിങ് മനുഷ്യന്‍ എന്നു പറയപ്പെടുന്ന വര്‍ഗം തീയ് ഉപയോഗിച്ചിരുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. അഗ്നിയുടെ ഉപയോഗം കണ്ടെത്താത്ത ഒരു മനുഷ്യസംസ്കാരവും ഇന്നേവരെ അറിവായിട്ടില്ല. പ്രാചീന മനുഷ്യന്‍ കാട്ടുതീയില്‍ നിന്നുമാണ് തീപകര്‍ന്ന് സൂക്ഷിക്കാന്‍ ശ്രമിച്ചത്.
 
"https://ml.wikipedia.org/wiki/തീ" എന്ന താളിൽനിന്ന് ശേഖരിച്ചത്