"അരാവലി പർവ്വതനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ഭാരതം|ഭാരതത്തിന്റെ]] പശ്ചിമഭാഗത്തായി നിലകൊള്ളുന്ന,ഏകദേശം 800 കിലോമീറ്റര്‍ നീളം വരുന്ന മലനിരകളാണ്‌ '''ആരവല്ലി മലനിരകള്‍'''. "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്നതിന്റെ ഭാഷാര്‍ഥം. [[രാജസ്ഥാന്‍]],[[ഹരിയാന]],[[ഗുജറാത്ത്]] എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതല്‍ തെക്ക്പടിഞ്ഞാറ് ഭാഗം വരെ നീളുന്നതാണ്‌ ഈ പര്‍‌വ്വത നിരകള്‍
==സവിശേഷതകള്‍==
ആരവല്ലിയുടെ വടക്കന്‍ ഭാഗം ഒറ്റപ്പെട്ട കുന്നുകളും പാറ മുനമ്പുകളും ചേര്‍ന്ന് ഹരിയാന സംസ്ഥാനത്തിലൂടെ ഡല്‍ഹിയില്‍ ചെന്നവസാനിക്കുന്നു. ദക്ഷിണഭാഗം ഗുജറാത്തിലെ അഹമദാബാദിനടുത്തുള്ള പലന്‍പൂരില്‍ അവസാനിക്കുന്നു. ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖര്‍ ആണ്‌. 5653 അടി(1723 മീറ്റര്‍) ഉയരത്തില്‍ ഗുജറാത്ത് ജില്ലയുടെ അതിര്‍ത്തിയില്‍ മലനിരകളുടെ തെക്കുപടിഞാറന്‍ അറ്റത്തായി സ്ഥിതിചെയ്യുന്നു.
[[File:Aravali range inside Ranthambhore, Rajasthan.jpg|right|200px|thumb|[[രാജസ്ഥാന്‍|രാജസ്ഥാനിലെ]] രന്തംബോറിലെ ആരവല്ലി മലനിരകള്‍]]
[[File:Ranthambore National Park.JPG|right|thumb|[[രന്തംബോര്‍ ദേശീയോദ്യാനം]]]]
"https://ml.wikipedia.org/wiki/അരാവലി_പർവ്വതനിര" എന്ന താളിൽനിന്ന് ശേഖരിച്ചത്