"വൈദ്യുതചാലകതയും വൈദ്യുതപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Electrical conductivity}}
വൈദ്യുതിയെ സംവഹിക്കാനുള്ള പദാര്‍ത്ഥങ്ങളുടെ കഴിവിനെയാണ് വൈദ്യുതചാലകത എന്നു പറയുന്നത്. ഒരു [[വൈദ്യുതചാലകം|ചാലകത്തിനു]] കുറുകെ വൈദ്യുത പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉണ്ടായാല്‍ അതിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകും. ചാലകത എന്നത് വൈദ്യുത പ്രവാഹ സാന്ദ്രത '''J''' യും വൈദ്യുത മണ്ഡലതീവ്രത '''E''' യും തമ്മിലുള്ള അനുപാതമാണ്.:<math>\mathbf{J} = \sigma \mathbf{E}.</math>
ഒരു പദാർഥത്തിന്റെ [[അണു|ആറ്റത്തിലെ]] ബാഹ്യതമ ഷെല്ലിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് ചാലകത നിർണ്ണയിക്കുന്നത്.വൈദ്യുത ചാലകത കൂടിയ പദാർഥങ്ങളാണ് ലോഹങ്ങൾ.ഏറ്റവും അധികം വൈദ്യുതചാലകതകൂടിയ ലോഹമാണ് വെള്ളി.
 
{{Physics-stub}}