"ബൽ‌വന്ത്റായ് മേത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
== ഗുജറാത്ത് മുഖ്യമന്ത്രി ==
1963 സെപ്റ്റംബര്‍ 19 നാണ് ബല്‍‌വന്ത്റായ് മേത്ത് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്.1965 ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് ബല്‍‌വന്ത്റായ് മേത്തയും അദ്ദേഹത്തിന്റെ ഭാര്യയും പൈലറ്റ് ജെ.എം എന്‍‌ജിനിയറും മറ്റു ആറുപേരും കൂടി ഗുജറാത്തിന്റെ അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി പോവുകയുണ്ടായി.1965 സെപ്റ്റംബര്‍ 18 ന്‌ ഒരു സിവിലിയന്‍ വിമാനത്തില്‍ ഗുജറാത്തിലെ [[കച്ച്]] ജില്ലക്ക് മുകളിലൂടെ ബല്‍‌വന്ത്റായ് യാത്രചെയ്യുമ്പോള്‍ രണ്ട് പാക് യുദ്ധവിമാനങ്ങള്‍ അദ്ദേഹത്തിന്റെ വിമാനത്തെ പിന്തുടരുകയും വെടിവെച്ചിടുകയും ചെയ്തു. ബല്‍‌വന്ത്റായുടെ വിമാനത്തെ അതിന്റെ പൈലറ്റ് കടലില്‍ ഇടിച്ചിറയ്ക്കാനായിരുന്നു ശ്രമിച്ചതെങ്കിലും കടലിന്‌ മൈലുകള്‍ക്കപ്പുറം വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ശത്രുവിന്റെ ആക്രമണത്തില്‍ മരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരനായിരിക്കും ബല്‍‌വന്ത്റായ് മേത്ത.
[[ഭാരതീയ വിദ്യാഭവന്‍]] തുടങ്ങിയതും ബല്‍‌വന്ത്റായ് മേത്തയായിരുന്നു. 2000 ഫെബ്രിവരി 19 ന്‌ [[ഭാരതസര്‍ക്കാര്‍ഭാരത സര്‍ക്കാര്‍|ഭാരതസര്‍ക്കാറിന്‌ഭാരത സര്‍ക്കാറിന്‌]] കീഴിലെ തപാല്‍ വകുപ്പ് അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ മൂന്നു രൂപ മുഖവിലയുള്ള പ്രത്യേക തപാല്‍ സ്റ്റാമ്പ് അദ്ദേഹത്തിന്റെ സ്മരണക്കായി പുറത്തിറക്കുകയുണ്ടായി.<ref name=pib> {{cite web
|title = Special postage stamp on Balwantrai Mehta, Dr. Hrekrushna Mahtab and Arun Kumar Chanda
|url = http://pib.nic.in/archieve/lreleng/lyr2000/rfeb2000/r17022000.html
"https://ml.wikipedia.org/wiki/ബൽ‌വന്ത്റായ്_മേത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്