"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
[[1946|1946-ലെ]] [[കാബിനെറ്റ്‌ മിഷന്‍ പദ്ധതി|കാബിനെറ്റ്‌ മിഷന്‍ പദ്ധതിയുടെ]] കീഴില്‍ രൂപീകരിച്ച ഭരണഘടനാ നിര്‍മ്മാണസഭയെയായിരുന്നു (കോണ്‍സ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) '''ഇന്ത്യന്‍ ഭരണഘടന''' രൂപീകരിക്കുന്നതിനുള്ള ചുമതല ഏല്‍പിച്ചത്‌. ഈ സഭയിലെ അംഗങ്ങളില്‍ പ്രാദേശിക നിയമസഭകളില്‍ നിന്നും അവയിലെ അംഗങ്ങള്‍ തിരഞ്ഞെടുത്തവരും, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും, ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് [[ഭാരതം]] വിഭജിക്കപ്പെട്ടപ്പോള്‍ 299 അംഗങ്ങളായി ചുരുങ്ങി.
സഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബര്‍ 9-നു് ചേര്‍ന്നു. [[ഡോ.സച്ചിദാനന്ദ സിന്‍ഹ]] ആയിരുന്നു സഭയുടെ അന്ന് താത്കാലിക ചെയര്‍മാന്‍. 1946 ഡിസംബര്‍ 11-നു് ‍[[രാജേന്ദ്രഡോ. പ്രസാദ്‌രാജേന്ദ്രപ്രസാദ്‌|ഡോ. രാജേന്ദ്രപ്രസാദിനെ]] സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
29 ഓഗസ്റ്റ്, [[1947|1947-നു്]] സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന [[ഡോ.ബി.ആര്‍.അംബേദ്‌കര്‍|ഡോ.ബി.ആര്‍.അംബേദ്‌കറിന്റെ]] നേതൃത്വത്തില്‍ ഒരു ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. [[ബി.എന്‍.റാവു]] ആയിരുന്നു ഭരണഘടനാ ഉപദേശകന്‍‌.
വരി 14:
[[1949]] നവംബര്‍ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപീകരിച്ച ഭരണഘടന അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും നവംബര്‍ 26-ാം തീയതി ഭാരതത്തില്‍ നിയമ ദിനമായി ആചരിക്കുന്നത്.
 
ഭാരതത്തിന്റെ ഭരണഘടന സഭയുടെ അംഗങ്ങള്‍ ഒപ്പുവക്കുന്നത് [[1950]] ജനുവരി 25-നാണ്‍നാണ്‌‍. തുടര്‍‍ന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓര്‍മ്മക്ക് എല്ലാ വര്‍ഷവും ജനുവരി 26-ാം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്ആചരിക്കുന്നു.
ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോള്‍, ഇന്ത്യന്‍ ഭരണഘടനയില്‍ 395 വകുപ്പുകളും, 8 പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോള്‍, 400-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌. ഏറ്റവും അധികം ഭേദഗതികള്‍ക്കു വിധേയമായ ഭരണഘടനയും ഭാരതത്തിന്റെ തന്നെ.
 
[http://164.100.24.208/ls/condeb/debates.htm ഭരണഘടനാനിര്‍മ്മാണസഭയില്‍ നടന്ന ചര്‍ചകള്‍ചര്‍ച്ചകള്‍ ] ഭരണഘടനയുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഏറ്റവും സഹായകമായവയാണ്.
 
== പ്രത്യേകതകള്‍ ==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്