"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* പരിചയസമ്പന്നരായ ഉപയോക്താക്കള്‍ക്ക് എങ്ങിനെ തിരുത്തല്‍ യുദ്ധത്തില്‍ അകപ്പെടുന്നതില്‍ നി
(ചെ.) /* പരിചയസമ്പന്നരായ ഉപയോക്താക്കള്‍ക്ക് എങ്ങിനെ തിരുത്തല്‍ യുദ്ധത്തില്‍ അകപ്പെടുന്നതില്‍ നി
വരി 76:
 
 
പരിചയസമ്പന്നരായ ചില ലേഖകര്‍ മുന്‍പ്രാപനങ്ങളുടെ കൂട്ടതില്‍ [[വിക്കിപീഡിയ:തിരുത്തല്‍ യുദ്ധം#3-മു.നി.ക്കുള്ള അപവാദങ്ങള്‍|അപവാദങ്ങളായി]] മുകളില്‍ നല്‍കിയവയില്‍ നല്‍കിയവമാത്രം നടത്തുമെന്ന നിലപാടെടുക്കുന്നു അല്ലെങ്കില്‍ അവര്‍ ഒരു മുന്‍പ്രാപനത്തില്‍ പരിമിതപ്പെടുത്തുന്നു; തര്‍ക്കം ഉടലെടുക്കുന്നുവെങ്കില്‍ പ്രശ്നം കൂടുതല്‍ വഷളാക്കുന്നതിനേക്കാള്‍ അത്തരം വ്യക്തികള്‍ പ്രാമുഖ്യം നല്‍കുക സം‌വാദങ്ങള്‍ക്കും മറ്റുള്ളവരുടെ സഹായങ്ങള്‍ തേടുന്നതിനുമായിരിക്കും. മുന്‍പ്രാപനങ്ങള്‍ക്ക് [[വിക്കിപീഡിയ:തിരുത്തല്‍ യുദ്ധം#3-മു.നി.ക്കുള്ള അപവാദങ്ങള്‍|അപവാദങ്ങളായി]] നല്‍കിയവയില്‍പ്പെട്ടവ മാത്രം നടത്തുക എന്ന നയം ലേഖകര്‍ക്ക് സ്വീകരിക്കാവുന്നതാണ്‌; [[വിക്കിപീഡിയ:അത്യാവശ്യമെങ്കില്‍ മാത്രം മുന്‍പ്രാപനം നടത്തുക]] കാണുക. ഭിന്നാഭിപ്രായങ്ങളുള്ളതും വികാരപരമായി സമീപിക്കപ്പെടുന്നതും അതുവഴി തിരുത്തല്‍ യുദ്ധത്തിനു സാധ്യത കൂടുതലുള്ളതുമായ വിവാദവിഷയങ്ങളുടെ കാര്യത്തില്‍ ഈ നയം കൂടുതല്‍ അനുയോജ്യമായിരിക്കും.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്