"ആന്റിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

168 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
++pic
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: af, ar, be-x-old, bg, ca, cs, da, de, el, es, eu, fa, fi, fr, he, hi, hr, hu, it, ja, ko, lt, ms, my, nl, nn, no, pl, pt, ru, scn, simple, sk, sl, sr, sv, ta, th, uk, ur, vi, wuu, zh)
(++pic)
{{prettyurl|Antenna}}
[[File:Moosbrunn SW Antenna.jpg|thumb|right|220px| ഒരു ഹ്രസ്വ തരംഗ ആന്റിന]]
[[വിദ്യുത്കാന്തികതരംഗംവിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തികതരംഗങ്ങളെ]] സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് '''ആന്റിന''' അഥവാ '''ഏരിയല്‍''' . വിദ്യുത്കാന്തികതരംഗങ്ങളെ [[വൈദ്യുത പ്രവാഹം|വൈദ്യുത പ്രവാഹമായോ]] അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. [[റേഡിയോ]], [[ടെലിവിഷന്‍]] സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍, [[റഡാര്‍]], വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക [[ആവൃത്തി|ആവൃത്തികള്‍ക്കു]] വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വയ്കാവുന്നതാണ്.
 
[[Image:Trunked 5ch central control.svg|thumb|220px|ആന്റിനയുടെ ഘടകങ്ങളും ഫ്രീക്വന്‍സിയും]]
 
{{electronics-stub}}
[[Category:ടെലികമ്മ്യൂണിക്കേഷന്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/513871" എന്ന താളിൽനിന്ന് ശേഖരിച്ചത്