"വോൾട്ടത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടല്‍ താളിലേക്ക് തലക്കെട്ടു മാറ്റം: വോള്‍ട്ടേജ് >>> വോള്‍ട്ടത:
(ചെ.)No edit summary
വരി 2:
[[Image:High voltage warning.svg|right|thumb| ISO 3864 മാനദണ്ഡ പ്രകാരം ഉയര്‍ന്ന വോള്‍ട്ടേജിനെ സൂചിപ്പിക്കുന്ന ചിഹ്നം.]]
വൈദ്യുതിയുടെ പൊട്ടെന്‍ഷ്യല്‍ വ്യത്യാസത്തിനു സധാരണയായി പറയുന്ന പേരാണ് വോള്‍ട്ടേജ്. [[വോള്‍ട്ട്]] ആണ്‌ ഇതിന്റെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|SI]] ഏകകം. ഒന്നിനോട് താരതമ്യപ്പെടുത്തി മാത്രം അളക്കാന്‍ കഴിയുന്ന ഭൗതിക പരിമാണമാണ് ഇത്. V എന്ന ചിഹ്നമാണ് വോള്‍ട്ടേജിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു വിദ്യുത് ചാലകത്തിലെയോ വിദ്യുത് ബന്ധമുള്ള രണ്ടു ചാലകങ്ങളിലെയോ A, B എന്ന രണ്ട് ബിന്ദുക്കള്‍ തമ്മിലുള്ള പൊട്ടെന്‍ഷ്യല്‍ വ്യത്യാസത്തിനെ (V<small>A</small> − V<small>B</small>) എന്ന് എഴുതാം.
ഒരു [[വോള്‍ട്ട് മീറ്റര്‍]] ഉപയോഗിച്ച് വോള്‍ട്ടേജ് നേരിട്ട് അളക്കാവുന്നതാണ്.
{{electronics-stub}}
[[Category:വൈദ്യുതി]]
"https://ml.wikipedia.org/wiki/വോൾട്ടത" എന്ന താളിൽനിന്ന് ശേഖരിച്ചത്