"ഡാറ്റാബേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) database-stub?
(ചെ.) യന്ത്രം പുതുക്കുന്നു: nl:Database; cosmetic changes
വരി 1:
ഡാറ്റ എന്നാല്‍ ഒരു വിവരം, ഒരു വസ്തുവിനെ (മനുഷ്യന്‍ ‍, ജീവികള്‍, സ്ഥാപനങ്ങള്‍) കുറിച്ചുള്ള വിവരം. ഒരു വസ്തുവിനെ കുറിച്ചുള്ള ഒരു പലത്തരത്തിലുള്ള വിവരങ്ങളെ ഡാറ്റാബേസ് എന്നു പറയുന്നു. ഒരു വസ്തുവിന്റെ പലതരത്തിലുള്ള ഡാറ്റബേസുകളേ ബന്ധപ്പെടുത്തുന്ന ഡാറ്റാബേസുകളെ റിലേറ്റഡഡ് ഡാറ്റാബേസ് എന്നു പറയുന്നു. പ്രായോഗികമായി ഒരു വലിയ ഡാറ്റാബേസ് എഴുതി ഉണ്ടാക്കുമ്പോള്‍ അതിലെ വിവരങ്ങള്‍ തിരഞ്ഞ് കണ്ടു പിടിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ കമ്പ്യൂട്ടറില്‍ ഒരു ഡാറ്റാബേസ് സോഫ്റ്റ്വേയര്‍ ഉപയോഗിച്ച് കൊണ്ട് ഡാറ്റാബേസ് ഉണ്ടാക്കുമ്പോള്‍ അതിലെ വിവരണങ്ങളും മറ്റും തിരഞ്ഞ് കണ്ട് പിടിക്കുവാന്‍ വളരെ എളുപ്പമാണ്. ആയതിനാല്‍ ഡാറ്റാബേസിനെ ഇങ്ങനെ നിര്‍വ്വചിക്കാം, ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ഘടനാപരമായി അടുക്കി വെച്ചിരിക്കുന്ന വിവരങ്ങളെയും,ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനോ, ഒരു [[ക്വറി ലാങ്വേജ്|ക്വറി ലാങ്വേജിന്റെ]] സഹായത്തോടെ ഒരു ഉപയോക്താവിനോ ഈ വിവരങ്ങളെ തിരിച്ചെടുക്കുന്നതിനുമുള്ള ഉപാധിയാണ്‌ [[കമ്പ്യൂട്ടര്‍]] '''ഡാറ്റാബേസ്''' .<ref>{{cite web | title = What is a Database? | publisher = The University of Queensland, Australia | url =http://www.library.uq.edu.au/training/skills/what_dbase.html}}</ref>.
== ഡാറ്റാബേസ് സോഫ്റ്റ്വെയറുകള്‍ ==
* ഡി ബേസ്
* ഫോക്സ് പ്രോ
* ഏം.സ്. ഏക്സെസ്
* ഏം.സ്. എസ് .ക്യൂ. എല്‍
* [[ഒറാക്കിള്‍]]
* [[മൈഎസ്‌ക്യുഎല്‍]] (MySQL)
* [[പോസ്ഗ്രെസ്ക്യുഎല്‍]] (postgreSQL)
 
== അവലംബം ==
വരി 55:
[[lv:Datu bāze]]
[[ms:Pangkalan data]]
[[nl:DatabankDatabase]]
[[no:Database]]
[[pl:Baza danych]]
"https://ml.wikipedia.org/wiki/ഡാറ്റാബേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്