"ഇൻഫ്രാറെഡ് തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: an:Infrarroyo
No edit summary
വരി 1:
{{prettyurl|Infrared}}
[[ദൃശ്യപ്രകാശ തരംഗം|ദൃശ്യ പ്രകാശ തരംഗങ്ങളേക്കാള്‍]] [[തരംഗദൈര്‍ഘ്യം]] കൂടുതലുള്ളതും എന്നാല്‍ [[മൈക്രോ തരംഗം|മൈക്രോ തരംഗങ്ങളേക്കാള്‍]] കുറഞ്ഞകുറവും തരംഗ ദൈര്‍ഘ്യം[[തരംഗദൈര്‍ഘ്യം]] ഉള്ള [[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തിക തരംഗങ്ങളെയാണ്]] '''ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍''' എന്നു പറയുന്നത്. 1പൊതുവേ മില്ലി700 മീറ്റര്‍നാനോമീറ്റർ മുതല്‍മുതൽ 7300 xമൈക്രോമീറ്റർ 10-7വരെ മീറ്റര്‍തരംഗദൈര്‍ഘ്യം വരെഉള്ള തരംഗവിദ്യുത്കാന്തികതരംഗങ്ങളെ ദൈര്‍ഘ്യംഇൻഫ്രാറെഡ് ഉള്ളവിഭാഗത്തില്‍ വിദ്യുത്കാന്തികപെടുന്നതായി തരംഗങ്ങള്‍പരിഗണിച്ചിരിക്കുന്നു. ആണ്ഇൻഫ്രാറെഡ് തരംഗങ്ങൾ വിഭാഗത്തില്‍മനുഷ്യനേത്രങ്ങൾക്കു് നേരിട്ട് കാണാൻ കഴിയുകയില്ലെങ്കിലും അവയുടെ ഉയർന്ന സാന്നിദ്ധ്യം ചൂട് എന്ന നിലയിൽ അനുഭവവേദ്യമാണു്. സാധാരണ വികിരണം വഴി ഉണ്ടാവുന്ന താപസഞ്ചരണത്തിൽ ഏകദേശം പകുതിയും ഇൻഫ്രാറെഡ് തരംഗങ്ങളിലൂടെയാണു് സംഭവിക്കുന്നതു്. (എന്നാൽ ഇൻഫ്രാറെഡ് തരംഗങ്ങളിലൂടെ മാത്രമല്ല, ദൃശ്യപ്രകാശം അടക്കമുള്ള മറ്റുതരംഗദൈർഘ്യങ്ങളിലും താപവികിരണം പെടുന്നത്സംഭവിക്കുന്നുണ്ടു്.)
 
==പദോൽ‌പ്പത്തി==
മനുഷ്യനേത്രത്തിനു ഗോചരമായ പ്രകാശവീചികളിൽ ഏറ്റവും കൂടിയ തരംഗദൈർഘ്യമുള്ളതു് (ഏറ്റവും കുറഞ്ഞ ആവൃത്തിയുള്ളതു്) ചുവപ്പ് പ്രകാശത്തിനാണു്. അതിനും തൊട്ടുതാഴെ (ലത്തീൻ:ഇൻഫ്രാ = താഴെ) ആവൃത്തിയുള്ള തരംഗങ്ങൾ എന്ന അർത്ഥത്തിൽ ഈ തരംഗങ്ങളെ ഇൻഫ്രാറെഡ് തരംഗങ്ങൾ എന്നു വിളിക്കുന്നു.
 
 
== ജ്യോതിശാസ്ത്രവും ഇന്‍ഫ്രാറെഡ് തരംഗങ്ങളും ==
"https://ml.wikipedia.org/wiki/ഇൻഫ്രാറെഡ്_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്