"ഗ്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
}}</ref>), GNU എന്നതിന്റെ പൂർണ്ണരൂപം '''“''G''NU's ''n''ot ''U''nix!”''' എന്നാണ്. [[യുണിക്സ്]] സമാന എന്നാൽ സ്വതന്ത്ര സോഫ്റ്റ്‌‌വേറും യുണിക്സുമായി യാതൊരു ബന്ധവുമില്ലാത്തതുമായ പദ്ധതിയായതുകൊണ്ടാണീ പേര് സ്വീകരിച്ചത്<ref>{{ cite web | url = http://www.gnu.org/ | title = The GNU Operating system | accessdate = 2008-08-18 }}</ref>. ഗ്നുവിന്റെ വികസനം തുടങ്ങിവച്ചത് [[റിച്ചാർഡ് സ്റ്റാൾമാൻ]] ആണ്, അത് സ്വതന്ത്ര സോഫ്റ്റ്‌‌വേർ സമിതിയുടെ (Free Software Foundation) നിർമ്മാണത്തിനും കാരണമായി.
 
[[ഗ്നു പദ്ധതി]] പ്രകാരമാണ് ഗ്നുവിന്റെ വികസനം, ഇന്ന് കമ്പൈലറുകൾ, ബൈനറി ഉപകരണങ്ങൾ, [[ബാഷ്]] ഷെൽ തുടങ്ങി നിരവധി ഭാഗങ്ങൾ ഗ്നുവിനായി വികസിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കെർണലിന്റെ വികസനം പൂർണ്ണമല്ല. അതുകൊണ്ട് ഗ്നു പദ്ധതിയിൽ [[ലിനക്സ് കെർണൽ]] ഉൾപ്പെടുത്തിയാണിപ്പോൾ ഉപയോഗിക്കുന്നത്. ഗ്നുവിന്റെ സ്വന്തം കെർണലിനെ [[GNU Hurd|ഗ്നു ഹർഡ്]] എന്നു വിളിക്കുന്നു. ഗ്നു സാർവ്വ ജനിക അനുമതി, ഗ്നു ലഘു സാർവ്വ ജനിക അനുമതി, ഗ്നു സ്വതന്ത്ര പ്രമാണ അനുമതി തുടങ്ങിയ സ്വത അനുമതികൾ അടിസ്ഥാനപരമായി ഗ്നു പദ്ധതിയ്ക്കു വേണ്ടി എഴുതപ്പെട്ടതാണെങ്കിലും നിരവധി മറ്റ് പദ്ധതികൾ ഇന്നവ ഉപയോഗിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്നു" എന്ന താളിൽനിന്ന് ശേഖരിച്ചത്