"ആന്റിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: thumb|right| ഒരു ഹ്രസ്വ തരംഗ ആന്റിന [[ഇലക്ട്രോമാഗ്നറ്റിക...
(വ്യത്യാസം ഇല്ല)

13:54, 17 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് ആന്റിന അഥവാ ഏരിയല്‍ . ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ വൈദ്യുത പ്രവാഹമായോ അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. റേഡിയോ, ടി.വി. സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍,റഡാര്‍ , വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക ആവൃത്തികള്‍ക്കു വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വ്യ്ക്കാവുന്നതാണ്.

ഒരു ഹ്രസ്വ തരംഗ ആന്റിന
"https://ml.wikipedia.org/w/index.php?title=ആന്റിന&oldid=513614" എന്ന താളിൽനിന്ന് ശേഖരിച്ചത്