"നെയ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:நெய்யாறு
+
വരി 1:
{{prettyurl|Neyyar River}}
[[കേരളം|കേരളത്തിലെ]] ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ'''നെയ്യാര്‍'''. 56 കിലോമീറ്ററാണ് ഇതിന്റെ നീളം.<ref>[http://www.india9.com/i9show/-Kerala/Neyyar-River-38955.htm India9.com], Retrieved on [[July 1]] [[2008]]</ref> [[അഗസ്ത്യാർകൂടം|അഗസ്ത്യാർകൂടത്തിൽ]] നിന്നാണ് നദിയുടെ ഉദ്ഭവം. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.[[കല്ലാര്‍ നദി|കല്ലാര്‍]], [[മുല്ലയാര്‍ നദി|മുല്ലയാര്‍]], [[കരവലിയാര്‍ നദി|കരവലിയാര്‍]] എന്നീ നദികളാണ് ഇതിന്റെ പോഷക [[നദി|നദികള്‍]]. നദിയിൽ ലഭിക്കുന്ന വാർഷിക വർഷപാതം 2300 മില്ലി മീറ്ററാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/നെയ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്