"ബാഗ്ര മഞ്ചേശ്വരം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരളത്തിലെ നദികള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപ
{{ആധികാരികത}}
വരി 1:
{{ആധികാരികത}}
കേരളത്തിലെ ഏറ്റവുംചെറുതും വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നതുമായ പുഴയാണ് [[മഞ്ചേശ്വരം]] പുഴ. ഇതിന്റെ ആകെ നീളം 16 കി.മി.ആണ്.കാസർഗോഡ് ജില്ലയില മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള '''ബലേപുനിൽ''' നിന്നാണ് ഈ പുഴ ഉദ്ഭവിക്കുന്നത്.'''പാവുറു'''വാണ് ഇതിന്റെ പ്രധാന പോഷകനദി.നദീതടത്തിന്റെ വിസ്തീർണ്ണം90ച കി. മി.ആണ്. [[നദി]]യിൽ ലഭിക്കുന്ന വർഷപാത അനുപാതം 3478 എം.എം ആണ്
 
"https://ml.wikipedia.org/wiki/ബാഗ്ര_മഞ്ചേശ്വരം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്