"എ.പി. അബ്ദുള്ളക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്
(ചെ.) അക്ഷരത്തെറ്റ്
വരി 25:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=3
}}
ഇന്ത്യയിലെ [[13-ം ലോകസഭ|13 ഉം]], [[14-ം ലോകസഭ|14 ഉം‍]] ലോകസഭകളില്‍ [[കണ്ണൂര്‍ (ലോകസഭാമണ്ഡലം)|കണ്ണൂര്‍ ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിച്ച വ്യക്തിയാണ് '''എ.പി. അബ്ദുള്ളക്കുട്ടി''' എന്ന '''അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി''' (ജനനം:[[മേയ് 8]] [[1967]]). ഒരു അഭിഭാഷകന്‍ കൂടിയായായ അബ്ദുള്ളക്കുട്ടി ലോകഭാംഗമായിരിക്കെലോകസഭാംഗമായിരിക്കെ പാര്‍ട്ടി നയത്തിനെതിരെ സംസാരിച്ചുവെന്നു് ആരോപിച്ചു് [[കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)|സി.പി.ഐ.എം.]] അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേയ്ക്കു സസ്പെന്‍ഡ് ചെയ്തു. 2009 ഏപ്രില്‍ മാസത്തില്‍ അബ്ദുള്ളക്കുട്ടി [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍]] അംഗമായി. 2009-നവംബര്‍ മാസം കേരള നിയമസഭയിലേക്ക് നടന്ന [[കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പ് 2009|ഉപതെരഞ്ഞെടുപ്പില്‍]] ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. <ref>
{{cite web
| url = http://www.mathrubhumi.com/story.php?id=65023
"https://ml.wikipedia.org/wiki/എ.പി._അബ്ദുള്ളക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്