"നെയ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ. 56 കില...
 
No edit summary
വരി 1:
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ. 56 കിലോമീറ്ററാണ് ഇതിന്റെ നീളം. [[അഗ്സ്ത്യാർകൂടം|അഗ്സ്ത്യാർകൂടത്തിൽ]] നിന്നാണ് നദിയുടെ ഉദ്ഭവം. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.കല്ലാറാണ് ഇതിന്റെ പോഷക നദി. നദിയിൽ ലഭിക്കുന്ന വാർഷിക വർഷപാതം 2300 മില്ലി മീറ്ററാണ്>.
"https://ml.wikipedia.org/wiki/നെയ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്