"വൈദ്യുതചാലകതയും വൈദ്യുതപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, bg, ca, cs, da, de, eo, es, fa, fi, fr, hi, hr, it, ja, lt, mk, nds, nl, nn, no, pl, pt, ro, ru, simple, sk, sl, sr, sv, ta, tr, zh
(ചെ.)No edit summary
വരി 1:
വൈദ്യുതിയെ സംവഹിക്കാനുള്ള പദാര്‍ത്ഥങ്ങളുടെ കഴിവിനെയാണ് വൈദ്യുതചാലകത എന്നു പറയുന്നത്. ഒരു [[വൈദ്യുതചാലകം|ചാലകത്തിനു]] കുറുകെ വൈദ്യുത പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉണ്ടായാല്‍ അതിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകും. ചാലകത എന്നത് വൈദ്യുത പ്രവാഹ സാന്ദ്രത '''J''' യും വൈദ്യുത ഫീല്‍ഡ് സ്ട്രെങ്ത്ത് മണ്ഡലതീവ്രത '''E''' യും തമ്മിലുള്ള അനുപാതമാണ്.
:<math>\mathbf{J} = \sigma \mathbf{E}.</math>