"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== തുടക്കം ==
ഖുറാസാനിലെ [[സമാനിദ് സാമ്രാജ്യം|സമാനിദ് സാമ്രാജ്യത്തിലെ]] തുർക്കിക് അടിമയായിരുന്ന ഒരു സേനാനായകനായിരുന്നു അല്‍‌പ്‌റ്റ്‌ജിന്‍. സാമ്രാജ്യത്തിന്റെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമംനടത്തിയെന്നാരോപിക്കപ്പെട്ട് 961/62 കാലത്ത് ഇദ്ദേഹത്തെ സമാനിദുകൾ നാടുകടത്തി. തുടര്‍ന്ന് കിഴക്കുഭാഗത്തേക്ക്ക് നീങ്ങിയ ആല്‍‌പ്‌റ്റ്ജിന്‍, [[ബാമിയാൻ|ബാമിയാനിലേയും]] [[കാബൂൾ|കാബൂളീലേയ്യും]] [[ശാഹി രാജവംശം|ഹിന്ദു ശാഹി രാജാവിനെ]] പരാജയപ്പെടുത്തുകയും തുടർന്ന് ഘാസ്നിയിലെ തദ്ദേശീയരാജാവിനേയ്യും സ്ഥാനഭ്രഷ്ടനാക്കി. 963-ല്‍ ആല്‍‌പ്‌റ്റ്‌ജിന്‍ മരണമടഞ്ഞപ്പോള്‍ പ്രദേശത്ത് അരാജകത്വം ഉടലെടുത്തെങ്കിലും, ദക്ഷിണസൈബീരിയയില്‍ നിന്നുള്ള ആല്‍‌പ്‌റ്റ്ജിന്റെ ഒരു അടിമയായിരുന്ന സെബുക്റ്റ്ജിന്‍ അധികാരം ഏറ്റെടുത്ത് ഘാസ്നി കേന്ദ്രമാക്കി ഭരണമാരംഭിച്ചു. 977 മുതല്‍ 997 വരെ യായിരുന്നു സെബുക്റ്റ്ജിന്റെ ഭരണകാലം<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=193-198199|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. സെബുക്റ്റ്ജിനെ ഘാസ്നവിദ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നു<ref name="EB">Encyclopedia Britannica, ''Ghaznavid Dynasty'', Online Edition 2007 ([http://www.britannica.com/eb/article-9036676/Ghaznavid-Dynasty LINK])</ref>
 
== വികാസം ==
"https://ml.wikipedia.org/wiki/ഗസ്നവി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്