"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
ഘാസ്നവിദ് രാജസഭകള്‍ നിരവധി സാഹിത്യകാരന്മാരെക്കൊണ്ട് സമ്പന്നമായിരുന്നു. ഖോറസ്മിയയില്‍ നിന്നുള്ള വിജ്ഞാനകോശകാരനായിരുന്ന [[അല്‍ ബിറൂണി|അബു റയ്ഹാന്‍ അല്‍-ബിറൂണി]], അബുള്‍ ഫാസല്‍ അല്‍-ബയ്ഹഖി തുടങ്ങിയവര്‍ ഘാസ്നവിദ് സഭയിലെ അംഗങ്ങളായിരുന്നു. അബുള്‍ ഫാസല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ മസൂദിന്റെ ഭരണചരിത്രം എഴുതിയതിയിട്ടുണ്ട്.
 
ഘാസ്നവിദ് കാലത്തെ ഏറ്റവും പ്രശസ്തമായ സാഹിത്യകൃതിയാണ് [[ഫിര്‍ദോസി|ഫിര്‍ദോസിയുടെ]] [[ഷാ നാമെ]]. രാജാക്കന്മാരുടെ ഗ്രന്ഥം എന്നാണ് ഷാ നാമെ എന്ന വാക്കിനര്‍ത്ഥം. ഇസ്ലാമികകാലഘട്ടത്തിനുമുന്‍പുള്ള ഇറാനിലെ ഐതിഹ്യങ്ങളും കഥകളും അടങ്ങിയിരിക്കുന്ന ഈ കൃതി, ഫാഴ്സി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. <!--60,000-ത്തോളം versesവരികള്‍ ഈ കാവ്യത്തിലുണ്ട്. 1010-ല്‍ പൂര്‍ത്തിയാക്കിയ ഈ ഗ്രന്ഥംഇത് ഘാസ്നി സുല്‍ത്താന്‍ മഹ്മൂദിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഗ്രന്ഥകര്‍ത്താവായ അബുള്‍ കാസിം ഫിര്‍ദോസി മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. ഇറാനിലെ [[മശ്‌ഹദ്|മശ്‌ഹദിനടുത്തുള്ള]] തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും<ref name=afghans12/>.
 
അബുള്‍ കാസിം ഫിര്‍ദോസി മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. ഇറാനിലെ മശ്‌ഹദിനടുത്തുള്ള തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും.-->
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/513249" എന്ന താളിൽനിന്ന് ശേഖരിച്ചത്