"ഷാ നാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Shahnameh
വരി 10:
ഇറാനിയരും തുറാനികള്‍ എന്നു വിളിക്കപ്പെടുന്ന [[തുർക്കിക് ജനത|തുര്‍ക്കിക് വംശജരും]] തമ്മിലുള്ള പോരാട്ടമാണ് ഷാ നാമയിലെ പ്രധാന കഥാതന്തു{{Ref label|ക|ക|none}}. ഇറാനിയനായ റുസ്തം ആണ് ഷാനാമയിലെ കഥകളിലെ നായകന്‍. തുറാനിയന്‍ രാജാവായ അഫ്രാസ്യാബ് ആണ് ഇതിൽ റുസ്തമിന്റെ എതിരാളിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=189|url=}}</ref>.
== കുറിപ്പുകൾ ==
'''ക'''{{Note label|ക|ക|none}}''[[ഘാസ്നവിദ് സാമ്രാജ്യം|ഘാസ്നവിദ് സാമ്രാജ്യത്തിന്റെ]] അധിപനായിരുന്ന [[ഘാസ്നിയിലെ മഹ്മൂദ്]], അദ്ദേഹം തുര്‍ക്കിക്ക് പാരമ്പര്യമുള്ളവനായിരുന്നെങ്കില്‍ കൂടി, ഷാ നാമയുടെ ഒരു പ്രധാന പ്രോത്സാഹകനായിരുന്നു<ref name=afghans12/>.''
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷാ_നാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്