"സെപ്റ്റംബർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Septyembre 2
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:2 سبتمبر; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* 1666 - 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ
* 1856 - ചൈനയിലെ നാന്‍ജിങിലെ ടിയാന്‍ജിങ് കൂട്ടക്കൊല.
* 1945 - വിയറ്റ്നാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
* 1945 - [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്റെ]] ഔദ്യോഗിക അവസാനം.
* 1957 - [[കേരളം|കേരളത്തില്‍]] വിദ്യാഭ്യാസ മന്ത്രി [[ജോസഫ് മുണ്ടശേരി]] ആവിഷ്കരിച്ച വിദ്യാഭ്യാസബില്‍ പാസായി.
* 1991 – എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാള്‍ട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു.
 
== ജനനം ==
== മരണം ==
* [[1969]] - [[വിയറ്റ്നാം|വിയറ്റ്നാമീസ്]] നേതാവ് [[ഹോ ചി മിന്‍]]
* [[2009]] - [[ആന്ധ്രാപ്രദേശ്]] മുഖ്യമന്ത്രിയായിരിക്കെ [[വൈ‌.എസ്. രാജശേഖര റെഡ്ഡി]] ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.
 
== മറ്റു പ്രത്യേകതകള്‍ ==
* [[വിയറ്റ്നാം]]: സ്വാതന്ത്ര്യദിനം (1945)
 
{{പൂര്‍ണ്ണമാസദിനങ്ങള്‍‎}}
വരി 24:
[[an:2 de setiembre]]
[[ang:2 Hāliȝmōnaþ]]
[[ar:ملحق:2 سبتمبر]]
[[arz:2 سبتمبر]]
[[ast:2 de setiembre]]
"https://ml.wikipedia.org/wiki/സെപ്റ്റംബർ_2" എന്ന താളിൽനിന്ന് ശേഖരിച്ചത്