"സെപ്റ്റംബർ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Septyembre 3
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:3 سبتمبر; cosmetic changes
വരി 2:
== ചരിത്രസംഭവങ്ങള്‍ ==
* ബി.സി.ഇ. 36 - സൈന്യാധിപന്‍ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള [[ഒക്ടേവിയന്‍|ഒക്ടേവിയന്റെ]] സൈന്യം നൗളോക്കസിലെ യുദ്ധത്തില്‍‌വച്ച് [[പോം‌പെ|പോം‌പെയുടെ]] സൈന്യത്തെ പരാജയപ്പെടുത്തി.
* 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായി.
* 1260 - പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തി.
* 1939 - [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്റെ]] ആരംഭം. പോളണ്ടിലേക്കുള്ള ജര്‍മ്മനിയുടെ അധിനിവേശത്തെത്തുടര്‍ന്ന്, ഫ്രാന്‍സ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
* 1943 - [[രണ്ടാം ലോകമഹായുദ്ധം]]: സഖ്യശക്തികള്‍ ആദ്യമായി ഇറ്റലിയില്‍ അധിനിവേശം നടത്തി.
* 1971 - [[ഖത്തര്‍]] സ്വതന്ത്രരാജ്യമായി.
* 1995 - [[ഇ-ബെ]] സ്ഥാപിതമായി
 
== ജനനം ==
വരി 27:
[[af:3 September]]
[[an:3 de setiembre]]
[[ar:ملحق:3 سبتمبر]]
[[arz:3 سبتمبر]]
[[ast:3 de setiembre]]
"https://ml.wikipedia.org/wiki/സെപ്റ്റംബർ_3" എന്ന താളിൽനിന്ന് ശേഖരിച്ചത്