"സെപ്റ്റംബർ 27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Septyembre 27
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:27 سبتمبر; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1777]] - [[പെന്‍സില്‍‌വാനിയ|പെന്‍സില്‍‌വാനിയയിലെ]] [[ലങ്കാസ്റ്റെര്‍]], ഒരു ദിവസത്തേക്ക് [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയുടെ]] തലസ്ഥാനമായി.
* [[1821]] - [[മെക്സിക്കോ]] [[സ്പെയിന്‍|സ്പെയിനില്‍]] നിന്നും സ്വതന്ത്രമായി.
* [[1854]] - ആര്‍ടിക് എന്ന [[ആവിക്കപ്പല്‍]] കടലില്‍ മുങ്ങില്‍ മുന്നൂറുപേര്‍ മരിച്ചു. [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലെ]] ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
* [[1928]] - [[ചൈന|ചൈനയെ]] [[അമേരിക്ക]] അംഗീകരിച്ചു.
* [[1937]] - അവസാനത്തെ [[ബലിനീസ് കടുവ|ബലിനീസ് കടുവയും]] മരിച്ചു.
* [[1983]] - [[യുണിക്സ്]] പോലെയുള്ള സ്വതന്ത്ര [[ഓപ്പറേറ്റിങ് സിസ്റ്റം]] വികസിപ്പിക്കാനുള്ള [[ഗ്നു]] പദ്ധതി [[റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍]] പ്രഖ്യാപിച്ചു.
* [[1996]] - [[അഫ്ഗാനിസ്ഥാന്‍|അഫ്ഗാനിസ്ഥാനില്‍]] തലസ്ഥാനനഗരമായ [[കാബൂള്‍]] [[താലിബാന്‍]] പിടിച്ചടക്കി. പ്രസിഡണ്ടായിരുന്ന [[ബുര്‍ഹനുദ്ദിന്‍ റബ്ബാനി|ബുര്‍ഹനുദ്ദിന്‍ റബ്ബാനിയെ]] നാടുകടത്തുകയും, മുന്‍ നേതാവായിരുന്ന [[മൊഹമ്മദ് നജീബുള്ള|മൊഹമ്മദ് നജീബുള്ളയെ]] വധിക്കുകയും ചെയ്തു.
* [[2002]] - [[കിഴക്കന്‍ തിമോര്‍]] [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയില്‍]] അംഗമായി.
== ജന്മദിനങ്ങള്‍ ==
* [[1953]] - [[മാതാ അമൃതാനന്ദമയി]]
== ചരമവാര്‍ഷികങ്ങള്‍ ==
* [[1590]] - [[ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പ]] (ജ. 1521)
* [[1917]] - [[എഡ്ഗാര്‍ ഡെഗാ]], ഫ്രഞ്ചു ചിത്രകാരനും ശില്പിയും. (ജ. [[1834]])
 
== മറ്റു പ്രത്യേകതകള്‍ ==
വരി 26:
[[af:27 September]]
[[an:27 de setiembre]]
[[ar:ملحق:27 سبتمبر]]
[[arz:27 سبتمبر]]
[[ast:27 de setiembre]]
"https://ml.wikipedia.org/wiki/സെപ്റ്റംബർ_27" എന്ന താളിൽനിന്ന് ശേഖരിച്ചത്