"ബോയിൽ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
{{physics-stub}}
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bg:Уравнение на Клапейрон-Менделеев)
(ചെ.) ({{physics-stub}})
[[വാതക നിയമങ്ങള്‍|വാതക നിയമങ്ങളില്‍]] ഒന്നും [[ആദര്‍ശ വാതക സമവാക്യം|ആദര്‍ശ വാതക സമവാക്യത്തിന്റെ]] രൂപീകരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളില്‍ ഒന്നാണ് '''ബോയില്‍ നിയമം'''. ഇതില്‍ [[വാതകം|വാതകത്തിന്റെ]] [[വ്യാപ്തം|വ്യാപ്തവും]] [[ഊഷ്മാവ്|ഊഷ്മാവും]] തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ല്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ [[റോബര്‍ട്ട് ബോയില്‍|റോബര്‍ട്ട് ബോയിലാണ്]] ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ നിയമം ബോയില്‍ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിര്‍വചനം:
{{ഉദ്ധരണി|സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}}
 
{{അപൂര്‍ണ്ണം}}
{{physics-stub}}
 
[[വര്‍ഗ്ഗം:വാതക നിയമങ്ങള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/512963" എന്ന താളിൽനിന്ന് ശേഖരിച്ചത്