"സെപ്റ്റംബർ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Septyembre 7
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:7 سبتمبر; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* [[ബി.സി.ഇ. 1251]] - [[ഗ്രീസ്|ഗ്രീസിലെ]] [[തീബ്സ്|തീബ്സില്‍]] [[സൂര്യഗ്രഹണം|സൂര്യഗ്രഹമുണ്ടായതായും]] [[ഹെറാക്ലീസ്]] ജനിച്ചതായും വിശ്വസിക്കപ്പെടുന്നു
* [[70]] - [[ജനറല്‍ ടൈറ്റസ്|ജനറല്‍ ടൈറ്റസിന്റെ]] നേതൃത്വത്തിലുള്ള [[റോമന്‍]] പട [[ജറുസലേം]] കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
* [[1191]] - [[മൂന്നാം കുരിശുയുദ്ധം]]:അഴ്‌സഫിലെ യുദ്ധം- [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] [[റിച്ചാര്‍ഡ് ഒന്നാമന്‍]] [[സലാദിന്‍|സലാദിനെ]] തോല്പ്പിച്ചു.
* [[1539]] - [[ഗുരു അംഗദ് ദേവ്]] [[സിഖ് മതം|സിക്കുകാരുടെ]] രണ്ടാമതു ഗുരുവായി.
* [[1776]] - ലോകത്തിലെ ആദ്യത്തെ [[മുങ്ങിക്കപ്പല്‍]] ആക്രമണം. [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയുടെ]] [[ടര്‍ട്ടില്‍ സബ്‌മെഴ്സിബിള്‍]] ബ്രിട്ടീഷ് അഡ്‌മിറല്‍ റിച്ചാര്‍ഡ് ഹോവിന്റെ [[എച്. എം. എസ് ഈഗിള്‍|എച്. എം. എസ് ഈഗിളിന്റെ]] ഹള്ളില്‍ ടൈം ബോംബ് വെക്കാന്‍ ശ്രമിച്ചു.
* [[1812]] - [[നെപ്പോളിയന്‍|നെപ്പോളിയന്റെ]] യുദ്ധങ്ങള്‍: ബൊറോഡിനോയിലെ യുദ്ധം - [[ബൊറോഡിനോ]] എന്ന ഗ്രാമത്തില്‍ വെച്ച് [[അലക്സാണ്ടര്‍ ഒന്നാമന്‍|അലക്സാണ്ടര്‍ ഒന്നാമന്റെ]] റഷ്യന്‍ സേനയെ തോല്പ്പിച്ചു.
* [[1818]] - [[സ്വീഡന്‍]]-[[നോര്‍‌വെ|നോര്‍‌വേയിലെ]] [[കാള്‍ മൂന്നാമന്‍]] [[ട്രൗണ്‍ഹേം|ട്രൗണ്‍ഹേമില്‍]] വെച്ച് നോര്‍‌വേയുടെ രാജാവായി അധികാരമേറ്റു
* [[1821]] - [[റിപ്പബ്ലിക്ക് ഓഫ് ഗ്രാന്‍ കൊളംബിയ]] സ്ഥാപിതമായി. ഇന്നത്തെ [[വെനിസ്വേല]], [[കൊളംബിയ]], [[പനാമ]], [[ഇക്വഡോര്‍]] എന്നിവയുടെ മിക്ക ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഫെഡറേഷന്‍ ആയിരുന്നു അത്. [[സിമോണ്‍ ബൊളിവാര്‍]] സ്ഥാപക പ്രസിഡന്റും [[ഫ്രാന്‍സിസ്കോ ദെ പോളാ സന്റന്‍ഡര്‍]] വൈസ് പ്രസിഡന്റുമായി സ്ഥാനമേറ്റു.
* [[1822]] - [[ഡോം പെഡ്രോ ഒന്നാമന്‍]] [[സാവോ പോളോ|സാവോ പോളോയിലെ]] [[ഇപിരാന്‍ഗാ നദി|ഇപിരാന്‍ഗാ നദിയുടെ]] തീരത്തുവെച്ച് [[പോര്‍ച്ചുഗല്‍|പോര്‍ച്ചുഗലില്‍]] നിന്നും [[ബ്രസീല്‍|ബ്രസീലിനു]] സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
* [[1860]] - [[ലേഡി എല്‍ജിന്‍]] എന്ന ആവിക്കപ്പല്‍ [[മിഷിഗണ്‍ തടാകം|മിഷിഗണ്‍ തടാകത്തില്‍]] മുങ്ങി നാനൂറോളം പേര്‍ മരിച്ചു
* [[1864]] - അമേരിക്കന്‍ ആഭ്യന്തര യുദ്ധം.: യൂണിയന്‍ ജനറല്‍ വില്ല്യം ടെകുംസെ ഷെര്‍മാന്റെ കല്പ്പന പ്രകാരം അറ്റ്ലാന്റയും ജോര്‍ജിയയും അടിയന്തിരമായി ഒഴിപ്പിച്ചു.
* [[1953]] - [[നികിത ക്രൂഷ്ചേവ്]] [[സോവിയറ്റ് യൂണിയന്‍|സോവിയറ്റ്]] കേന്ദ്ര കമ്മിറ്റിയുടെ തലവനായി.
* [[1977]] - [[പനാമ കനാല്‍|പനാമ കനാലിന്റെ]] നിയന്ത്രണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പനാമക്ക് കൈമാറുന്നതിനുള്ള [[ടോറിജോസ്-കാര്‍ട്ടര്‍ ഉടമ്പടി]] ഒപ്പുവക്കപ്പെട്ടു.
* [[1979]] - എന്റര്‍ടയിന്മെന്റ് ആന്റ് സ്പോര്‍ട്ട്സ് പ്രോഗ്രാമിങ് നെറ്റ്വര്‍ക്ക് എന്ന [[ഇ.എസ്.പി.എന്‍.]] പ്രക്ഷേപണം ആരംഭിച്ചു.
* [[1986]] - [[ചിലി|ചിലിയുടെ]] പ്രസിഡണ്ടായിരുന്ന [[അഗസ്റ്റോ പിനോഷെ]] ഒരു വധശ്രമത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു.
* [[1998]] - സ്റ്റാന്‍ഫോര്‍ഡ് സര്‍‌വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജും, സെര്‍ജി ബ്രിന്നും ചേര്‍ന്ന് [[ഗൂഗിള്‍]] സ്ഥാപിച്ചു.
* [[2005]] - [[ഈജിപ്ത്|ഈജിപ്തില്‍]] ആദ്യ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
== ജന്മദിനങ്ങള്‍ ==
 
വരി 33:
[[af:7 September]]
[[an:7 de setiembre]]
[[ar:ملحق:7 سبتمبر]]
[[arz:7 سبتمبر]]
[[ast:7 de setiembre]]
"https://ml.wikipedia.org/wiki/സെപ്റ്റംബർ_7" എന്ന താളിൽനിന്ന് ശേഖരിച്ചത്