"ഗസ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 7:
പത്താം നൂറ്റാണ്ടിന്റെ അവസാനം ഇവിടം കേന്ദ്രീകരിച്ച് [[ഘാസ്നവിദ് സാമ്രാജ്യം|ഘാസ്നവിദ് സാമ്രാജ്യത്തിന്റെ]] സ്ഥാപനത്തോടെയാണ് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്നതും അന്ന് ഘസ്ന എന്നറിയപ്പെട്ടിരുന്നതുമായ ഈ നഗരത്തിന് ചരിത്രപ്രാധാന്യം കൈവരിക്കുന്നത്<ref name=afghans12/>.
== പേര് ==
ഘാസ്നി, ആദ്യകാലങ്ങളില്‍ ഘാസ്നിന് എന്നും ഘാസ്ന എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്. ഖജനാവ് എന്നര്‍ത്ഥമുള്ള ഗഞ്ജ് എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നായിരിക്കണം ഈ പേര് വന്നത്<ref name=afghans12/>.
== അവലംബം ==
|