"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 334:
 
:::തലക്കെട്ട് മാറ്റത്തെ കുറിച്ചാണ്‌ യൂസുഫമതാരി എന്ന ഉപയോക്താവ് പറയുന്നത്. പക്ഷേ പ്രവീണ്‍ എന്ന ഉപയോക്താവ്, വിവരങ്ങള്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് പറയുന്നത് ആരോടാണ്‌. അങ്ങനെ ആരെങ്കിലും അഭിപ്രായപ്പെട്ടോ. പ്രവീണിന്റെ സം‌വാദത്തിന്‌ ശേഷമാണ്‌ റിയാസ്‌അഹമദ് സം‌വാദം നടത്തിയത്. അപ്പോള്‍ പിന്നെ ഈ ഉപയോക്താവ് താഴെ എഴുതിയ പ്രത്യാഘാതം നല്‍കണം എന്നതിനോടായിരിക്കുമോ പ്രവീണ്‍ പ്രതികരിച്ചത്. പക്ഷേ എന്റെ അഭിപ്രായം വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കണം എന്നല്ല. ഒന്നാം ഉറവിടത്തിലും രണ്ടാം ഉറവിടത്തിലുമായി വന്ന വിവരങ്ങള്‍ ചേര്‍ത്ത് സംഗ്രഹിക്കണം എന്നാണ്‌ പറഞ്ഞത്. വിക്കിപീഡിയ ഒന്നാം ഉറവിടത്തേക്കാള്‍ രണ്ടാം ഉറവിടമാണ്‌ ആശ്രയിക്കാറ് എന്ന് വ്യക്തമായി പറയുന്നു. ആ നിലക്ക് ഫ്രണ്ട്ലൈനില്‍ വന്ന ലേഖനങ്ങളും ഹിന്ദുവിലെ ലേഖനങ്ങളും യോജിപ്പിച്ച് കൊടുക്കാം.--[[ഉപയോക്താവ്:ഉപ്പേരിക്കുരുള|ഉപ്പേരിക്കുരുള]] 15:28, 15 നവംബര്‍ 2009 (UTC)
 
[[:en:WP:COMMONNAME|സാധാരണ ഉപയോഗിക്കപ്പെടുന്ന പേരിനു]] പകരം വ്യത്യസ്താഭിപ്രായങ്ങളുണ്ടായി എന്ന കാരണത്താൽ വിക്കിപീഡിയയുടെ വിശകലന ഫലമായി തലക്കെട്ട് മാറ്റേണ്ട എന്നു മാത്രമാണു ഞാൻ പറഞ്ഞത്. വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളിൽ പ്രസിദ്ധീകരിച്ചവയെങ്കിൽ പ്രത്യാഘാതങ്ങൾ വിക്കിപീഡിയയിലേയ്ക്ക് ചേർക്കുന്നതിനു ഞാനെന്തിനെതിരാകണം? വിവരങ്ങൾ ഒരുമിച്ചെഴുതുമ്പോൾ [[:en:WP:SYNTHESIS]]-നു വിരുദ്ധമാകാതിരിക്കുക. നന്ദി--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 16:12, 15 നവംബര്‍ 2009 (UTC)
 
==പ്രത്യാഘാതം നല്‍കണം==
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.