"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Abubackerislam (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവില
വരി 32:
 
==പ്രശസ്ത വ്യക്തികള്‍==
ചലച്ചിത്ര താരങ്ങളായ [[ഒടുവില്‍ ഉണ്ണികൃഷ്ണന്‍]]‍,[[അബൂബക്കര്‍]], [[കലാഭവന്‍ നവാസ്]],[[കലാഭവന്‍ നിയാസ്]] സംവിധായകരായ [[പി.എന്‍. മേനോന്‍]]‍,[[ഭരതന്‍]] മുതലായവര്‍ വടക്കാഞ്ചേരി സ്വദേശികളാണ്. പ്രശസതനായ സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായ ആർ എം മനയ്ക്കലാത്തും വടക്കാഞ്ചേരി സ്വദേശിയാണ്.
 
 
ശക്തൻ തമ്പുരാന്റെ കാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ ജ്യോതിഷപണ്ഡിതനും, കവിയും,നിരവധി കൈകൊട്ടികളിപ്പാട്ടുകളുടെ കർത്താവുമായിരുന്ന മച്ചാട്ട് ഇളയതിന്റെ സ്വദേശം വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാടാണ്. ജ്യോതിഷത്തെക്കുറിച്ച് മച്ചാട്ട് ഇളയതും ടിപ്പുസുൽത്താനും തമ്മിൽ നടത്തിയ സംവാദം വളരെ പ്രശസ്തമാണ്{{തെളിവ്}}.ഈ സം വാദത്തില്‍ മച്ചാട് ഇളയത് തോറ്റ് തുന്നം പാടി.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്