"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 328:
 
ഇന്നത്തെ കേരള ഡി.ജി.പി [http://www.mathrubhumi.com/story.php?id=65298] യുടെയും ഹൈകോടതി ജഡ്ജി ശ്രീ കെ.ടി ശങ്കരന്റെയും[http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=1186580&contentId=6233549] പരാമര്‍ശം ലൗ ജിഹാദ് എന്നത് ലൗ ജിഹാദ് വിവാദം എന്ന തലക്കെട്ടിലേക്കു മാറ്റാന്‍ പര്യാപ്തമാണ്.--[[ഉപയോക്താവ്:Yousefmadari|Yousefmadari]] 15:32, 11 നവംബര്‍ 2009 (UTC)
 
==പ്രത്യാഘാതം നല്‍കണം==
ഫ്രണ്ട്ലൈന്‍ മാഗസിനില്‍ (Volume 26 - Issue 23 :: Nov. 07-20, 2009) കേരളത്തിലും കര്‍ണാടകയിലും കൊഴുത്ത് വന്ന ലൗജിഹാദ് വിവാദത്തെ കുറിച്ച് രണ്ട് ലേഖനം:ഒന്ന് [http://www.frontlineonnet.com/stories/20091120262302500.htm വികാര്‍ അഹമദ് സഈദിന്റെ love and hate] മറ്റൊന്ന് [http://www.frontlineonnet.com/stories/20091120262302800.htm ആര്‍.കൃഷ്ണകുമാറിന്റെ Divisive debate]. കൂടാതെ കേരളത്തില്‍ ഡി.ജി.പി യുടെ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ച് കഴിഞ്ഞല്ലോ. തീര്‍ച്ചയായും ഇവയെല്ലാം സംഗ്രഹിച്ച് ലൗ ജിഹാദ് വിവാദത്തിന്റെ പ്രത്യാഘാതം എന്നൊരു ഉപതലക്കെട്ടിലുള്ള വിവരണത്തിന്‌ പ്രസക്തിയുണ്ട്. വിക്കിപീഡിയ പത്രങ്ങളുടെ മാത്രം സെന്‍സേഷനലിസത്തിന്റെയും അപനിര്‍മിതികളുടേയും പിറെകെ നടക്കേണ്ട ഒരു ഓണ്‍ലൈന്‍ പത്രമല്ലല്ലോ--[[ഉപയോക്താവ്:ഉപ്പേരിക്കുരുള|ഉപ്പേരിക്കുരുള]] 17:32, 14 നവംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.