"ഉംറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
|image_caption = ഉംറ ചടങ്ങുകളില്‍ ഒന്നായ കഅബ പ്രദക്ഷിണം
}}
മുസ്ലികള്‍ക്ക് [[ഹജ്ജ്]] പോലെ തന്നെ ജീവിതത്തില്‍ ഒരു തവണ നിര്‍ബന്ധമുള്ള കാര്യമാണ് വിശുദ്ദ മക്കയില്‍ ചെന്ന് ഉംറ (Arabic: عمرة‎) ചെയ്യല്‍. പുണ്യ നഗരമായ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ വെച്ച് ചെയ്യുന്ന ഉംറ രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് നിര്‍വചിക്കാവുന്നതാണ്നിര്‍വഹിക്കാവുന്നതാണ്. പലതവണ ആവത്തിര്ക്കല്‍ആവത്തിര്‍‍ത്തിക്കല്‍ പുണ്യമുള്ള ഉംറ ഒരു യാത്രയില്‍ തന്നെ നിരവധി തവണ ചെയ്യാവുന്നതാണ്.
 
== അനുഷ്ഠാന രീതി ==
 
മക്കയിലെ ഉംറക്ക് നിക്ശചയിച്ചിരിക്കുന്നനിശ്ചയിച്ചിരിക്കുന്ന അതിര്‍ത്തിക്കപ്പുറത്തു നിന്നും ഉംറ [[നിയ്യത്ത്|നിയ്യത്തോട്]] കൂടി പ്രത്യേകമായ വസ്ത്രം ധരിച്ച് മക്കയിലെ കഅബയുടെ ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുകയും തുടര്‍ന്ന് സഫാ-മര്‍വാ കുന്നുകള്‍ക്കിടയിലൂടെ ഏഴു പ്രാവശ്യത്തെ നടത്തത്തിനു ശേഷം തലയില്‍ നിന്നും മൂന്നു മുടിയെടുത്ത് കൊണ്ടാണ് ഉംറ അവസാനിപ്പിക്കുന്നത്<ref>
http://www.hajinformation.com/main/e20.htm
</ref>.
"https://ml.wikipedia.org/wiki/ഉംറ" എന്ന താളിൽനിന്ന് ശേഖരിച്ചത്