"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{prettyurl|Superconductivity}}
++ ref
വരി 4:
 
== ശാസ്ത്രീയത ==
വളരെ താഴ്ന്ന താപനിലയില്‍ [[രസം|രസത്തിന്റെ]] [[വൈദ്യുതപ്രതിരോധം|വൈദ്യുതരോധത്തെക്കുറിച്ച്‌]] പഠിക്കുന്നതിനിടയില്‍ ഡച്ച്‌ ശാസ്ത്രജ്ഞനായ ഹൈക്‌ കാമര്‍ലിന്‍ ഔണ്‍സ്‌ ആണ്‌ അതിചാലകത ആദ്യം കണ്ടത്‌കണ്ടത്<ref>{{cite web
| url = http://www.magnet.fsu.edu/education/tutorials/pioneers/onnes.html
| title = Heike Kamerlingh Onnes (1853-1926)
| accessdate = 13 നവംബർ 2009
| publisher = ഫ്ലോറിഡാ സ്റ്റേറ്റ് യൂണവേഴ്സിറ്റി
| language = ഇംഗ്ലീഷ്
}}</ref>. 1933-ല്‍ ഡബ്ല്യു. മെയ്‌സ്‌നര്‍, ആര്‍. ഓഷന്‍ ഫെല്‍ഡ്‌ എന്നീ ശാസ്ത്രജ്ഞര്‍ ശക്തികുറഞ്ഞ [[കാന്തികമണ്ഡലം|കാന്തികമണ്ഡലത്തില്‍]] സ്ഥിതിചെയ്യുന്ന അതിചാലക വസ്തു കാന്തികമണ്ഡലത്തെ ഉള്‍ക്കൊള്ളുന്നില്ല എന്നു കണ്ടെത്തി. അതായത്‌ അതിചാലക വസ്തുവിന്റെ ഉള്ളില്‍ കാന്തികമണ്ഡലം ഉണ്ടായില്ല. ഈ രണ്ടു കണ്ടുപിടുത്തങ്ങളും വളരെ വലിയ സാധ്യതകളിലേക്കാണ്‌ വഴിതുറന്നിരിക്കുന്നത്‌.
 
വൈദ്യുതി യഥേഷ്ടം കടന്നു പോകുന്ന വസ്തുക്കളെയാണ്‌ നാം [[വൈദ്യുത ചാലകം|സുചാലകങ്ങള്‍]] എന്നു വിളിക്കുന്നത്‌. ഉദ:ഇരുമ്പ്‌,ചെമ്പ്‌ മുതലായവ. പക്ഷേ ഈ ചാലകങ്ങളിലെല്ലാം തന്നെ വൈദ്യുതി കടന്നുപോകുന്നതിന്‌ രോധം(Resistance) ഉണ്ട്‌. ഈ രോധം ഊഷ്മാവ്‌ കുറയുന്നതിനനുസരിച്ച്‌ ക്രമമായി കുറയും. അങ്ങനെ താപനില കുറഞ്ഞു കുറഞ്ഞ്‌ കേവല പൂജ്യതിനടുത്തെത്തിയാല്‍പൂജ്യത്തിനടുത്തെത്തിയാല്‍ രോധവും ഇല്ലാതാവും. രോധം പൂജ്യത്തോടടുക്കുമ്പോള്‍ വൈദ്യുത വാഹന ക്ഷമത(electrical conductivity) സീമാതീതമായി വര്‍ദ്ധിക്കുന്നു. ഈ അസാധാരണമായ പ്രതിഭാസമാണ്‌ അതിചാലകത.
 
വൈദ്യുത ചാലകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കാന്‍ കാരണം അവയിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ്‌. ഊഷ്മാവ്‌ കൂടുമ്പോള്‍ ഇലക്ട്രോണുകളുടെ ചലനത്തിന്‌ തടസമുണ്ടാവുകയും വൈദ്യുത വാഹന സേഷി കുറയുകയും ചെയ്യുന്നു. ഊഷ്മാവ്‌ കുറയുമ്പോള്‍ രോധം കുറയുമെങ്കിലും അത്‌ പൂര്‍ണമായി ഇല്ലതാകുന്നില്ല. പക്ഷേ ചില പ്രത്യേക വസ്തുക്കള്‍ക്ക്‌ രോധം പൂര്‍ണമായും ഇല്ലാതാവും ഇവയാണ്‌ അതിചാലകങ്ങള്‍. എല്ലാ ലോഹങ്ങളും അതിചാലകങ്ങളല്ല.
Line 20 ⟶ 26:
 
=== അതിചാലകതയുടെ കാരണം ===
അതിചാലകത കണ്ടെത്തിക്കഴിഞ്ഞ്‌ ഏകദേശം 50 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ അതിനൊരു സൈദ്ധാന്തിക വിശദീകരണം നല്‍കുന്നത്‌. അതിചാലകങ്ങളെ കുറിച്ച്‌ ഗവേഷണം നടത്തിയ ചില ശസ്തഞ്ജരായിരുന്നു [[ജോണ്‍ ബാര്‍ഡീന്‍]](John Bardeen), [[ലിയോ കൂപ്പര്‍]](Leo Cooper), ജോണ്‍ ആര്‍ ഷ്‌റൈഫര്‍(John R Schriffer) തുടങ്ങിയവര്‍.ഇവരുടെ ഗവേഷണ ഫലങ്ങളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വന്ന സിദ്ധാന്തമാണ്‌ ബി.സി.എസ്‌ സിദ്ധാന്തം. മൂവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്‌ ഈ സിദ്ധാന്തത്തിന്‌ പേരിട്ടിരിക്കുന്നത്‌. ഈ സിദ്ധാന്തത്തിനാണ്‌ 1972 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബ്ബല്‍ സമ്മാനം ലഭിച്ചത്‌.ലഭിച്ചത്<ref>{{cite web
 
| url = http://nobelprize.org/nobel_prizes/physics/laureates/1972/
അതിചാലകത കണ്ടെത്തിക്കഴിഞ്ഞ്‌ ഏകദേശം 50 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ അതിനൊരു സൈദ്ധാന്തിക വിശദീകരണം നല്‍കുന്നത്‌. അതിചാലകങ്ങളെ കുറിച്ച്‌ ഗവേഷണം നടത്തിയ ചില ശസ്തഞ്ജരായിരുന്നു [[ജോണ്‍ ബാര്‍ഡീന്‍]](John Bardeen), [[ലിയോ കൂപ്പര്‍]](Leo Cooper), ജോണ്‍ ആര്‍ ഷ്‌റൈഫര്‍(John R Schriffer) തുടങ്ങിയവര്‍.ഇവരുടെ ഗവേഷണ ഫലങ്ങളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വന്ന സിദ്ധാന്തമാണ്‌ ബി.സി.എസ്‌ സിദ്ധാന്തം. മൂവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്‌ ഈ സിദ്ധാന്തത്തിന്‌ പേരിട്ടിരിക്കുന്നത്‌. ഈ സിദ്ധാന്തത്തിനാണ്‌ 1972 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബ്ബല്‍ സമ്മാനം ലഭിച്ചത്‌.
| title = The Nobel Prize in Physics 1972
| accessdate = 13 നവംബർ 2009
| publisher = nobelprize.org
}}</ref>.
 
=== ബി.സി.എസ്‌ സിദ്ധാന്തം ===
 
"പദാര്‍ഥത്തിന്റെ വൈദ്യുത ചാലകതയ്ക്ക്‌ നിദാനമായ ഇലക്ട്രോണുകളും, ക്രിസ്റ്റല്‍ ജാലികയുടെ കമ്പനങ്ങളും തമ്മിലുള്ള പ്രതിക്രിയയാണ്‌ അതിചാലകതയ്ക്കാധാരം." എന്ന്‌ ഈ സിദ്ധാന്തം പറയുന്നു.
 
Line 36 ⟶ 45:
 
താപനില കുറയുമ്പോള്‍ ഒരു ചാലകത്തിന്റെ വൈദ്യുത രോധം പൂജ്യത്തോടടുക്കും. ആ സമയം അവയുടെ ചാലകത്‌ അസാധാരണമാം വിധം വര്‍ധിക്കും. ഈ പ്രതിഭാസമാണ്‌ അതിചാലകത. 1911-ല്‍ ഡച്ച്‌ ഭൗതികശാസ്ത്രഞ്ജനായ കാമര്‍ലിങ്ങ്‌ ഓണ്‍സ്‌ ആണ്‌ അതിചാലകത കണ്ടുപിടിച്ചത്‌. ആ സമയത്ത്‌ വളരെയധികം താഴ്‌ന്ന താപനിലയില്‍ മാത്രമേ അതിചാലകത സാധ്യമാകുമായിരുന്നുള്ളു എന്നാല്‍ പിന്നീടുള്ള ഗവേഷണങ്ങള്‍ ഒയര്‍ന്ന താപനിലയിലും അതിചാലകത സാധ്യമാക്കാം എന്ന്‌ കണ്ടെത്തി. സാധാരണ അന്തരീക്ഷ താപനിലയിലുള്ള അതിചാലകത സാധ്യമായാല്‍ ഭൗതിക ശസ്ത്രം കണ്ടിട്ടുള്ളതില്‍ വച്ച്‌ വലിയൊരു വിപ്ലവമായിമാറും അത്‌. കാരണം മനുഷ്യ സമൂഹത്തിന്റെ സമസ്ത മേഘലകളിലും സ്വാധീനംചെലുത്താന്‍ ഇതിനു കഴിയും.
 
 
 
== അതിചാലകതയുടെ ഉപയോഗങ്ങള്‍ ==
 
=== ഊര്‍ജ സംരക്ഷണം ===
 
Line 50 ⟶ 56:
 
=== എം.ആര്‍.ഐ സ്കാനിംഗ്‌ ===
 
മനുഷ്യ ശരീരത്തിന്റെ ആന്തരിക ചിത്രങ്ങളെടുക്കാനുള്ള ഒരു സങ്കേതമാണ്‌ മാഗ്നറ്റിക്‌ റെസൊണന്‍സ്‌ ഇമേജിംഗ്‌(Magnetic Resonance Imaging) അഥവാ എം.ആര്‍.ഐ.വളരെ ശക്തിയേറിയ കാന്തിക മണ്ഡലം ഉപയോഗിച്ചാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. ഇതില്‍ ഉപയോഗിക്കുന്ന കാന്തിക ക്ഷേത്രത്തിന്റെ തീവ്രത ഏതാണ്ട്‌ 3-4 ടെസ്‌ല(ഭൂകാന്തതയുടെ 100,000 ഇരട്ടിയോളം) വരും. അതിചാലക വൈദ്യുതവാഹി വളരെ കുറച്ച്‌ ഊര്‍ജം മാത്രമേ നഷ്ടപ്പെടുത്തുന്നുള്ളു.
 
"https://ml.wikipedia.org/wiki/അതിചാലകത" എന്ന താളിൽനിന്ന് ശേഖരിച്ചത്