"ഒപ്റ്റിക്കൽ ഫൈബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
en link |
No edit summary |
||
വരി 3:
[[പ്രകാശം|പ്രകാശത്തെ]] സംവഹിക്കാന്‍ കഴിവുള്ള [[സ്ഫടികം|സ്ഫടികത്തിന്റെയോ]] [[പ്ലാസ്റ്റിക്|പ്ലാസ്റ്റിക്കിന്റെയോ]] നാരുകളെയാണ് '''ഒപ്റ്റിക്കല്‍ ഫൈബറുകള്‍''' എന്നു പറയുന്നത്. ഒപ്റ്റിക്കല്‍ ഫൈബറുകളുടെ രൂപകല്പനയെയും ഉപയോഗത്തെയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് [[ഫൈബര്‍ ഒപ്റ്റിക്സ്]]. ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തുകളില്‍ ദീര്‍ഘദൂര ആശയ വിനിമയം ഇവ സാധ്യമാക്കുന്നു. ലോഹചാലകങ്ങളേക്കാള് പ്രസരണ നഷ്ടം കുറവാണെന്നതും ഇലക്ട്രോമാഗ്നറ്റിക് ഇന്റര്ഫെറന്സ് ഇവയെ ബാധിക്കില്ലെന്നതും ഇവയുടെ മേന്മയാണ്. ആശയ വിനിമയത്തിനുപയോഗിക്കുന്നതിനു പുറമെ പ്രകാശിത അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും അനേകം നാരുകള്‍ കൂട്ടി ചേര്‍ത്ത് ദൃശ്യങ്ങള്‍ സംവഹിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു.
ഒപ്റ്റിക്കല്‍ ഫൈബറിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഉള്ളില്‍ ഉള്ള ഭാഗത്തെ കോര്‍ എന്നും പുറമെയുള്ള ഭാഗത്തെ ക്ലാഡിങ്ങ് എന്നു പറയുന്നു. പ്രകാശത്തെ സംവഹിക്കുന്നതു കോര്‍ ആണ്. [[പൂര്‍ണ്ണ ആന്തരിക പ്രതിഫലനം]] വഴി പ്രകാശം കോറില്‍ നിന്നും പുറത്തു പോകാതെ സംവഹിക്കപ്പെടുന്നു. ഇവിടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഒരു [[വേവ് ഗൈഡ്]] ആയി വര്‍ത്തിക്കുന്നു.
ഒപ്റ്റിക്കല്‍ ഫൈബറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുക എന്നത് സാധാരണ ലോഹ ചാലകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്. ഇവ ബന്ധിപ്പിക്കുന്നതിനായി പ്രത്യേക തരം കണക്റ്ററുകളും ഉണ്ട്.
[[Category:വാര്‍ത്താവിനിമയം]]
|