"തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 24:
== ആരാധനാലയങ്ങള്‍ ==
[[മാര്‍ത്തോമാശ്ളീഹാ]] കേരളത്തില്‍ സ്ഥാപിച്ച 7 ക്രൈ സ്തവ ദേവാലയങ്ങളില്‍ പ്രധാനപ്പെട്ട [[കൊക്കോതമംഗലം സെയ്ന്റ് തോമസ് പള്ളി]] തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. അന്ന് കൊക്കോതമംഗലത്ത് വേമ്പനാട്ടു കായല്‍ മാര്‍ഗം എത്തിച്ചേര്‍ന്ന സെയ്ന്റ് തോമസ് ഒരു വര്‍ഷക്കാലം ഇവിടെ താമസിച്ച് 1600-ലേറെപ്പേരെ ജ്ഞാനസ്നാനപ്പെടുത്തി എന്നാണ് വിശ്വാസം. 'ലെറ്റര്‍ ഫ്രം മലബാര്‍ ' എന്ന ഗ്രന്ഥത്തില്‍ എ.ഡി. 52-ല്‍ സെയ്ന്റ് തോമസ് കൊക്കോതമംഗലത്ത് പള്ളി സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. [
== വിദ്യാഭ്യാസം ==
|