"തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
== ആരാധനാലയങ്ങള്‍ ==
[[മാര്‍ത്തോമാശ്ളീഹാ]] കേരളത്തില്‍ സ്ഥാപിച്ച 7 ക്രൈ സ്തവ ദേവാലയങ്ങളില്‍ പ്രധാനപ്പെട്ട [[കൊക്കോതമംഗലം സെയ്ന്റ് തോമസ് പള്ളി]] തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. അന്ന് കൊക്കോതമംഗലത്ത് വേമ്പനാട്ടു കായല്‍ മാര്‍ഗം എത്തിച്ചേര്‍ന്ന സെയ്ന്റ് തോമസ് ഒരു വര്‍ഷക്കാലം ഇവിടെ താമസിച്ച് 1600-ലേറെപ്പേരെ ജ്ഞാനസ്നാനപ്പെടുത്തി എന്നാണ് വിശ്വാസം. 'ലെറ്റര്‍ ഫ്രം മലബാര്‍ ' എന്ന ഗ്രന്ഥത്തില്‍ എ.ഡി. 52-ല്‍ സെയ്ന്റ് തോമസ് കൊക്കോതമംഗലത്ത് പള്ളി സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ;;കണ്ണങ്കരപള്ളി[[തണ്ണീര്‍മുക്കം തിരുരക്തദേവാലയം]] [[കണ്ണങ്കര സെന്റ് സേവ്യേഴ്സ് പള്ളി]], [[ചാലില്‍ തിരുഹൃദയപ്പള്ളി]] [[വാരനാട്ടു ഭഗവതി ക്ഷേത്രം]], [[ചാലി നാരായണപുരം ക്ഷേത്രം]] [[കണ്ടന്‍കുളങ്ങരക്ഷേത്രം]] [[ഇലഞ്ഞാംകുളങ്ങര ക്ഷേത്രം]] എന്നീ ആരാധനാലയങ്ങളും തണ്ണീര്‍മുക്കത്ത് സ്ഥിതിചെയ്യുന്നു.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/തണ്ണീർമുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്