"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) /* പരിചയസമ്പന്നരായ ഉപയോക്താക്കള്‍ക്ക് എങ്ങിനെ തിരുത്തല്‍ യുദ്ധത്തില്‍ അകപ്പെടുന്നതില്‍ നി
No edit summary
വരി 2:
{{രത്നചുരുക്കം|ചര്‍ച്ചകളെ അടിസ്ഥാനമാക്കിയാണ്‌ വിക്കിപീഡിയ പരസ്പര പോരാട്ടങ്ങളെ അടിസ്ഥാനമാക്കിയല്ല. ആരെങ്കിലും നിങ്ങളുടെ തിരുത്തലുകളെ എതിര്‍ക്കുന്നുവെങ്കില്‍ അവരുമായി ചര്‍ച്ചയിലേര്‍പ്പെടുകയും പരസ്പരധാരണയിലെത്തുവാനും [[വിക്കിപീഡിയ:തര്‍ക്കപരിഹാരം|തര്‍ക്കപരിഹാരം]] നടത്തുവാനും ശ്രമിക്കുക. തങ്ങളുടെ സ്വന്തം വീക്ഷണങ്ങള്‍ക്കും പതിപ്പുകള്‍ക്കുമായി പോരിനിറങ്ങരുത്. ആരെങ്കിലും തിരുത്തല്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍, പ്രതേകിച്ച്, ആവശ്യത്തിലധികം മാറ്റങ്ങളെ തിരസ്കരിക്കുന്നുവെങ്കില്‍ അവര്‍ [[വിക്കിപീഡിയ:തടയല്‍ നയം|തടയപ്പെടാന്‍]] സാധ്യതയുണ്ട് .}}
 
[[File:Editwar.png|180px|thumb|right|ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നടന്ന വളരെയധികം കടുത്ത ഒരു തിരുത്തല്‍ യുദ്ധം]]
[[വിക്കിപീഡിയ:സമവായം|സമവായരൂപീകരണത്തിന്‌]] പരസ്പരം സഹായിച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നവരും [[വിക്കിപീഡിയ:തിരുത്തല്‍ നയം|തിരുത്തല്‍ നയങ്ങള്‍]] പിന്തുടരുന്നവരുമായ ഉപയോക്താക്കള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ വികസിക്കുന്നവയാണ്‌ വിക്കിപീഡിയയിലെ താളുകള്‍. അവര്‍ [[വിക്കിപീഡിയ:തര്‍ക്കപരിഹാരം|തര്‍ക്കപരിഹാരം]] നടത്തുന്നവരാണ്‌ അത് സാധ്യമാക്കാന്‍ പരസ്പരം സഹായിക്കുന്നവരും. തങ്ങളുടെ വിയോജിപ്പുകള്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനുപകരം ഉപയോക്താക്കള്‍ ഒറ്റയ്ക്കോ സംഘം ചേര്‍ന്നോ മറ്റുള്ളവര്‍ നടത്തുന്ന സംഭാവനകളില്‍ തുടര്‍ച്ചയായി മുന്‍പ്രാപനങ്ങള്‍ നടത്തുമ്പോഴാണ്‌ ഒരു തിരുത്തല്‍ യുദ്ധം അരങ്ങേറുന്നത്. ദയവായി, തിരുത്തല്‍ യുദ്ധത്തിലേര്‍പ്പെടുന്ന ലേഖകരെപ്പറ്റി കാര്യനിര്‍വ്വാഹകരെ വിവരമറിയിക്കുക.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്