"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) /* പരിചയസമ്പന്നരായ ഉപയോക്താക്കള്‍ക്ക് എങ്ങിനെ തിരുത്തല്‍ യുദ്ധത്തില്‍ അകപ്പെടുന്നതില്‍ നി
വരി 70:
{{secnut|അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗം ആശയവിനിമയമാണ്‌: [[വിക്കിപീഡിയ:തിരുത്തല്‍ നയം#ചര്‍ച്ചയും തിരുത്തലും]] കാണുക.}}
 
പൊതുവായിപ്പറഞ്ഞാല്‍, ആശയവിനിമയമാണ്‌ അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗം: കൂടുതല്‍ വായനക്ക് [[വിക്കിപീഡിയ:തിരുത്തല്‍ നയം#ചര്‍ച്ചയും തിരുത്തലും]] കാണുക. തര്‍ക്കം ഉടലെടുത്തിരിക്കുന്നു എന്ന് വ്യക്തമായി കഴിഞ്ഞാല്‍ തിരുത്തല്‍ സംഗ്രഹം മാത്രം നല്‍കുന്നതിനെ ആശ്രയിക്കരുത്, പ്രശ്നത്തെ ലേഖനത്തിന്റെ സം‌വാദം താളില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുക. തര്‍ക്കത്തെ ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ ഏറ്റവും പ്രാഥമികമായി തിരഞ്ഞെടുക്കേണ്ടത് ലേഖനത്തിന്റെ [[വിക്കിപീഡിയ:സംവാദം താളുകള്‍ക്കായുള്ള മാര്‍ഗ്ഗരേഖകള്‍|സം‌വാദം]] താള്‍ തന്നെയാണ്‌, ഇത് പ്രശ്നാവലോകനത്തിനു കാര്യനിര്‍വ്വാഹകരെ സഹായിക്കുകയും ചെയ്യും.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്