"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
* വ്യക്തമായ വാന്‍ഡലിസം - കാര്യബോധമുള്ള ഏതു ഉപയോക്താവും പെട്ടെന്നു തന്നെ വാന്‍ഡലിസമാണെന്ന് അംഗീകരിക്കുന്ന തരത്തിലുള്ള തിരുത്തലുകള്‍, അതായത് താള്‍ ശൂന്യമാക്കല്‍ നികൃഷ്ടമോ നിന്ദ്യമോ ആയ ഭാഷാശൈലിയുപയോഗിച്ചുള്ള തിരുത്തല്‍ എന്നിവ. കാര്യനിര്‍വ്വാഹകര്‍ വ്യവസ്ഥാപിതമായ വാന്‍ഡലിസങ്ങളെ ചെറുക്കുകയും, തുടര്‍ച്ചയായി മുന്‍പ്രാപനങ്ങള്‍ നടത്തുന്നതിനേക്കാള്‍ താളിന്‌ സം‌രക്ഷണമേര്‍പ്പെടുത്തുന്നത് പരിഗണിക്കുകയും വേണം. കാര്യനിര്‍വ്വാഹകരല്ലാത്ത ഉപയോക്താക്കള്‍ കാര്യനിര്‍വ്വാഹകരുടെ ഇടപെടല്‍ ഉണ്ടാകുന്നതുവരെ വാന്‍ഡലിസം തടയുന്നതിനായി മുന്‍പ്രാപനങ്ങള്‍ നടത്തേണ്ടിവരും.
* പകര്‍പ്പാവകാശ ലംഘനങ്ങളോ സൗജന്യമല്ലാത്ത ഉള്ളടക്കങ്ങളുടെ ഉപയോഗ ലംഘനമോ.
* വിക്കിപീഡിയയുടെ സെര്‍വറുകള്‍ നിലകൊള്ളുന്ന അമേരിക്കന്‍ ഐക്യനാടിലെ ഫ്ലോറിഡ സംസ്ഥാനത്തെ (വിക്കിപീഡിയയുടെ സെര്‍വറുകള്‍ നിലകൊള്ളുന്നത് ഇവിടെയാണ്‌) നിയമങ്ങളുടെ വ്യക്തമായ ലംഘനം.
* ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രത്തിലെ ഹാനികരമോ വളച്ചൊടിച്ചതോ തെളിവില്ലാത്തതോ മോശം നിലവാരത്തിലുള്ള തെളിവുകള്‍ അവലംബിച്ചതോ ആയ പരാമര്‍ശങ്ങള്‍.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്