"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
തങ്ങള്‍ക്ക് വിയോജിപ്പുള്ള കാര്യം ചേര്‍ത്ത ഉപയോക്താവിനെ അവഗണിക്കുവാനോ നിഷേധിക്കുവാനോ വെണ്ടി മുന്‍പ്രാപനം നടത്തരുത്, ഒരു പോരാട്ടത്തിന്റെ ചുവടുവയ്പ്പായും അങ്ങനെ ചെയ്യരുത്. ഈ രീതിയില്‍ മുന്‍പ്രാപനത്തെ ദുരുപയോഗപ്പെടുത്തുന്നവര്‍ കാര്യനിര്‍വ്വാഹകര്‍ വഴിയുള്ള മുന്നറിയിപ്പിനോ തടയലിനോ സാധ്യതയുണ്ട്.
===മൂന്നു മുന്‍പ്രാപന നിയമം===
{{shortcut|WP:3RR}}
സാധാരണ രീതിയിലുള്‍ലരീതിയിലുള്ള തിരുത്തല്‍ യുദ്ധരീതിയുടെ ഭാഗമായുള്ള അനാവശ്യമായ തിരസ്ക്കരണം തടയുന്നതിന്റെ ഭാഗമായി നിലവിലുള്ള രജതരേഖയണ്‌രജതരേഖയാണ്‌ "മൂന്നു മുന്‍പ്രാപന നിയമം" ("3-മു.നി.") ("3RR"). ഈ നിയമനുസരിച്ച് ഒരുപയോക്താവ് ഏതെങ്കിലും ഒരു താളില്‍ 24 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ മൂന്നിലധികം മുന്‍പ്രാപനങ്ങള്‍ നടത്തുന്നുവെങ്കില്‍ അത് തിരുത്തല്‍ യുദ്ധമായി കണക്കാക്കും, അതനുസരിച്ച് ചിലപ്പോള്‍ ആദ്യഘട്ടത്തില്‍ 24 മണിക്കൂര്‍ നേരത്തേക്ക് തടയപ്പെടാം. മുന്‍പ്രപനങ്ങള്‍ വഴിയുള്ള തിരുത്തല്‍ യുദ്ധം ഒരു പ്രതേക തലത്തില്‍ കവിഞ്ഞ് സംഭവിച്ചിരിക്കുന്നു എന്നത് വ്യക്തമാക്കുന്ന ഒരു രേഖ വരയ്ക്കുകയാണ്‌ 3-മു.നി. ചെയ്യുന്നത്, അതുവരെ അതിനെതിരെ നടപടികള്‍ എടുത്തില്ലെങ്കില്‍ അതിനുള്ള സാധുതയും അത് വ്യക്തമാക്കുന്നു. ചില അവസരങ്ങളില്‍ തിരുത്തല്‍ യുദ്ധത്തിന്റെ ഭാഗമല്ലാത്ത മുന്‍പ്രാപനങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല (ഇവിടെ [[വിക്കിപീഡിയ:മൂന്നു മുന്‍പ്രാപന നിയമം#മറ്റ് അപവാദങ്ങള്‍|കാണുക]]).
 
ഓര്‍ക്കുക, മൂന്നു മുന്‍പ്രാപന നിയമം ലംഘിക്കപ്പെടാതെ തന്നെ ഒരു ഉപയോക്താവിന്റെ തിരുത്തലുകള്‍ യുദ്ധ പ്രതീതി ഉളവാക്കുന്നവയാണെങ്കില്‍ കാര്യനിര്‍വ്വാഹകര്‍ക്ക് അനുയോജ്യമായി ഇടപെടാവുന്നതാണ്‌, അതുപോലെ ഏത് ഉപയോക്താവിനും തിരുത്തല്‍ യുദ്ധത്തെപ്പറ്റി കാര്യനിര്‍വ്വാഹകരെ അറിയിക്കാവുന്നതാണ്‌ (പകരം പ്രത്യാക്രമണം നടത്തുകയല്ല വേണ്ടത്).
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്