"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
സാധാരണയായി തിരുത്തല്‍ യുദ്ധത്തിലേര്‍പ്പെടുന്ന ഒരു ഉപയോക്താവ് നിലവിലുള്ള തിരുത്തല്‍ നടപടിക്രമങ്ങളെ അവഗണിക്കുകയും, മറ്റുള്ളവര്‍ ഉന്നയിക്കുന്ന വസ്തുതകളെ കണക്കിലെടുക്കാതെ മാറ്റങ്ങള്‍ തിരസ്ക്കരിക്കുകയും ചെയ്യും. വിക്കിപീഡിയയിലെ [[വിക്കിപീഡിയ:നയങ്ങളും മാര്‍ഗ്ഗരേഖകളും|നയങ്ങളും മാര്‍ഗ്ഗരേഖകളുമനുസരിച്ചായിരിക്കണം]] ഉള്ളടക്കങ്ങള്‍ എഴുതപ്പെടേണ്ടത്. ലേഖകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പോരാടുന്നതിനേക്കാള്‍ ചര്‍ച്ച നടത്തുകയാണ്‌ വേണ്ടത്. പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടാകുന്നതുവരെ അവര്‍ കാത്തിരിക്കണം, തര്‍ക്കപരിഹാരം നടത്തുന്നതുവരെ സ്വന്തം തിരുത്തലുകള്‍ മറ്റുള്ളവര്‍ തിരസ്ക്കരിക്കും എന്നറിയുകയാല്‍ അവര്‍ ലേഖനത്തില്‍ അത്തരം തിരുത്തലിനു വീണ്ടും ശ്രമിക്കാതെ പ്രശ്നപരിഹാരത്തിനു കാക്കുകാണ്‌ വേണ്ടത്. മറ്റുള്ളവര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ ലേഖനത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്നത് ആര്‍ക്കും തിരുത്തല്‍ യുദ്ധം നടത്താനുള്ള കാരണമല്ല.
 
===തിരുത്തല്‍ അല്ലാത്തവയുദ്ധത്തിന്റെ ഭാഗമല്ലാത്തവ എന്തൊക്കെ?===
ചില അവസരങ്ങളില്‍ നടത്തുന്ന തിരസ്ക്കരണമോമുന്‍പ്രാപനമോ തിരുത്തല്‍ നിരസ്ക്കരിക്കലോതിരസ്ക്കരണമോ ആവശ്യമുള്ളവയാണ്‌, അവ ഇവയാണ്‌ (ഇവയില്‍ മാത്രം പരിമിതിപ്പെടുന്നുമില്ല):
* നശീകരണ പ്രവര്‍ത്തനങ്ങളെയോ വിലക്കപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകളെയോ തിരസ്ക്കരിക്കുന്നത് തിരുത്തല്‍ യുദ്ധമല്ല. തുടര്‍ച്ചയായി അങ്ങേയറ്റം മോശമോ തെറ്റായതോ ആയ വിവരങ്ങള്‍ താളില്‍ ചേര്‍ക്കുന്നതും താളില്‍ നിന്നും വലിയ തോതില്‍ വിവരക്കള്‍ നീക്കുന്നതും വാന്‍ഡലിസമായി കണക്കാക്കും, പക്ഷെ പൊതുവായ വീക്ഷണത്തില്‍ താളുകള്‍ തിരുത്തുന്നതിന്റെ ഭാഗമായുള്ള നീക്കം ചെയ്യലുകളും കൂട്ടിച്ചേര്‍ക്കലുകളും മറ്റ് നല്ല രീതിയിലുള്ള മാറ്റങ്ങളും വാന്‍ഡലിസത്തിന്റെ ഭാഗമല്ല.
* നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള തിരുത്തലുകള്‍. ഉദാഹരണത്തിന്‌ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങള്‍|ജീവചരിത്രങ്ങളുടെ കാര്യത്തിലുള്ള]] നയമനുസരിച്ച് ജീവിച്ചിരിക്കുന്ന വ്യക്തിയെ ഇകഴ്ത്തുന്ന അവലംബരഹിതമായ പരാമര്‍ശങ്ങള്‍ നീക്കംചെയ്യുന്നത്.
 
==മുന്‍പ്രാപനം==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്