"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
{{രത്നചുരുക്കം|ചര്‍ച്ചകളെ അടിസ്ഥാനമാക്കിയാണ്‌ വിക്കിപീഡിയ പരസ്പര പോരാട്ടങ്ങളെ അടിസ്ഥാനമാക്കിയല്ല. ആരെങ്കിലും നിങ്ങളുടെ തിരുത്തലുകളെ എതിര്‍ക്കുന്നുവെങ്കില്‍ അവരുമായി ചര്‍ച്ചയിലേര്‍പ്പെടുകയും പരസ്പരധാരണയിലെത്തുവാനും [[വിക്കിപീഡിയ:തര്‍ക്കപരിഹാരം|തര്‍ക്കപരിഹാരം]] നടത്തുവാനും ശ്രമിക്കുക. തങ്ങളുടെ സ്വന്തം വീക്ഷണങ്ങള്‍ക്കും പതിപ്പുകള്‍ക്കുമായി പോരിനിറങ്ങരുത്. ആരെങ്കിലും തിരുത്തല്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍, പ്രതേകിച്ച്, ആവശ്യത്തിലധികം മാറ്റങ്ങളെ തിരസ്കരിക്കുന്നുവെങ്കില്‍ അവര്‍ [[വിക്കിപീഡിയ:തടയല്‍ നയം|തടയപ്പെടാന്‍]] സാധ്യതയുണ്ട് .}}
 
[[വിക്കിപീഡിയ:തര്‍ക്കപരിഹാരം|തര്‍ക്കപരിഹാരം]] നടത്തുന്നവരും പ്രശ്നങ്ങള്‍ പരിഹാരത്തിന് പരസ്പരം സഹായിക്കുന്നവരും [[വിക്കിപീഡിയ:തിരുത്തല്‍ നയം|തിരുത്തല്‍ നയങ്ങള്‍]] പിന്തുടരുന്നവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നവരുമായ ഉപയോക്താക്കള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ വികസിക്കുന്നവയാണ്‌ വിക്കിപീഡിയയിലെ താളുകള്‍, അവര്‍ തര്‍ക്കപരിഹാരം നടത്തുന്നവരും പ്രശ്നങ്ങള്‍ പരിഹാരത്തിന് പരസ്പരം സഹായിക്കുന്നവരുമാകുന്നു. തങ്ങളുടെ വിയോജിപ്പുകള്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനുപകരം ഉപയോക്താക്കള്‍ ഒറ്റയ്ക്കോ സംഘം ചേര്‍ന്നോ മറ്റുള്ളവരുടെ സംഭാവനകളെ തുടര്‍ച്ചയായി തിരസ്കരിക്കുമ്പോഴാണ്‌ ഒരു തിരുത്തല്‍ യുദ്ധം അരങ്ങേറുന്നത്. ദയവായി, തിരുത്തല്‍ യുദ്ധത്തിലേര്‍പ്പെടുന്ന ലേഖകരെപ്പറ്റി കാര്യനിര്‍വ്വാഹകരെ വിവരമറിയിക്കുക.
 
നിലവില്‍ തിരുത്തല്‍ യുദ്ധത്തിനെതിരായ ഒരു വ്യക്തമായ നയം നിലവിലുണ്ട്, '''മൂന്നു മുന്‍പ്രാപന നിയമമാണത്''' (3-മു.നി.). കാര്യനിര്‍വ്വാഹകര്‍ അതിന്‍പ്രകാരം നടപടിയെടുത്തില്ലെങ്കിലും, ആരെങ്കിലും കാര്യനിര്‍വ്വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡില്‍ ചേര്‍ക്കുന്നതോടെ ഉചിതമായ നടപടിക്ക് സാധ്യതയേറെയാണ്‌. '''വിക്കിപീഡിയയുടെ നയങ്ങള്‍ തിരുത്തല്‍ യുദ്ധങ്ങള്‍ക്കെതിരെയാണ്‌, 3-മു.നി. ലംഘിച്ചാലും ഇല്ലേലുംഇല്ലെങ്കിലും തിരുത്തല്‍ യുദ്ധത്തിലേര്‍പ്പെടുന്ന ലേഖകര്‍ തടയപ്പെട്ടേക്കാം'''.
 
വിക്കിപീഡിയയുടെ വായനക്കാര്‍ക്കും ലേഖകര്‍ക്കും ദോഷമല്ലാതൊന്നുന്നുംദോഷമല്ലാതൊന്നും തിരുത്തല്‍ യുദ്ധങ്ങള്‍ സംഭാവന ചെയ്യുന്നില്ല. മറ്റുള്ളവരെ പരിഗണിക്കാതെ ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാനോ ലേഖനത്തിന്റെ ഏതെങ്കില്‍ ഒരു പതിപ്പ് നിലനിര്‍ത്താനോ ഉള്ള ശ്രമം [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|സന്തുലിതമായ് കാഴ്ച്ചപ്പാടിനെ]] ഇല്ലാതാക്കുകയും ലേഖകക്കിടയില്‍ലേഖകര്‍ക്കിടയില്‍ വിദ്വേഷം വളരാന്‍ കാരണമാകുകയും [[വിക്കിപീഡിയ:സമവായം|സമവായത്തിനുള്ള]] സാധ്യത കുറക്കുകയും ചെയ്യുന്നു. ആവശ്യമായ ബോധവല്‍ക്കരണം, മുന്നറിയിപ്പ്, തടയല്‍ എന്നിവയ്ക്കുശേഷവും തിരുത്തല്‍ യുദ്ധം തുടരുന്ന ലേഖകര്‍ സമൂഹത്തേയും വിജ്ഞാനകോശത്തേയും നിസ്സാരവല്‍ക്കരിക്കുകയാണ്‌, ഇത് അവരുടെ തിരുത്താനുള്ള അവകാശങ്ങളില്‍ അനിശ്ചിതമായി നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്കെത്തിക്കും.
 
==തിരുത്തല്‍ യുദ്ധം==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്