"എ.പി. അബ്ദുള്ളക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റുകള്‍
അക്ഷരത്തെറ്റ്
വരി 42:
 
== പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷന്‍ ==
വികസനത്തിനു് രാഷ്ട്രീയത്തിനു് അതീതമായ നിലപാടു് പാര്‍ട്ടികള്‍ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി ഷീലാ[[ഷീല ദിക്ഷിത്ത്ദീക്ഷിത്]], ഗുജറാത്ത് മുഖ്യമന്ത്രി [[നരേന്ദ്ര മോഡി]] എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു് മാതൃകയാക്കണമെന്നും പ്രവാസികള്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കവേ പറഞ്ഞതിനെത്തുടര്‍ന്ന് [[2009]] [[ജനുവരി 17]]-ന് സി.പി.ഐ.എമ്മിന്റെ മയ്യില്‍ ഏരിയാ കമ്മറ്റി ഒരു വര്‍ഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹര്‍ത്താലുകളും ബന്ദുകളുമാണു് ഇതിനു് കാരണം എന്നും അദ്ദേഹം മുമ്പൊരിക്കല്‍ പ്രസംഗിച്ചതും വിവാദമായിരുന്നു.
<ref>
{{cite web
വരി 66:
| accessmonthday = 03
| accessyear = 2009
}}</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എ.പി._അബ്ദുള്ളക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്