"എഡ്വേർഡ് ജിം കോർബറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
വരി 1:
{{Infobox Person
|name = ജിം കോർബറ്റ്
|image = Jim Corbett.jpg
|caption = ജിം കോർബറ്റ്
|birth_date = {{Birth date|1875|07|25}}
|birth_place = [[നൈനിതാള്‍]]
|death_date = {{Death date and age|1955|04|19|1875|07|25}}
|death_place = ന്യേരി, [[കെനിയ]]
|other_names =
|known_for =
|occupation = വേട്ടക്കാരന്‍, പ്രകൃതിസ്നേഹി, എഴുത്തുകാരന്‍
|nationality = [[United Kingdom|British]]
}}
നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുയും കാലാന്തരത്തിൽ വന്യജീവി സംരക്ഷകപ്രചാരകനുമായിത്തീർന്ന ലോക പ്രശസ്ത നായാട്ടുകാ‍രനാ‍ണ് എഡ്വേർഡ് ജിം കോർബറ്റ് എന്ന ജിം കോർബറ്റ്. ഉത്തരാഞ്ചൽ സംസ്ഥാനത്ത് നിലകൊള്ളുന്ന [[ജിം കോര്‍ബെറ്റ് ദേശീയോദ്യാനം|ജിം കോർബറ്റ് ദേശീയോദ്യാനത്തിന്]] ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോർബറ്റ് തുടർന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നിട്ടുണ്ട്.ഈ മൃഗങ്ങൾ വകവരുത്തിയവർ 1500ൽ ഏറെ ഉണ്ടായിരുന്നു.
==ജീവിത രേഖ==
Line 13 ⟶ 26:
 
== അവലംബം ==
*മാതൃഭൂമി ഹരിശ്രീ 2005 സെപ്റ്റംബർ 10
<references />
 
[[en:Jim Corbett (hunter)]]
"https://ml.wikipedia.org/wiki/എഡ്വേർഡ്_ജിം_കോർബറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്