"സിദ്ദിഖ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സിദ്ദിഖ് (ചലച്ചിത്ര നടന്‍) >>> സിദ്ദിഖ് (ചലച്ചിത്രനടന്‍): ''ചലച്ചിത്ര നടന്‍''
ലിങ്കുകള്‍
വരി 43:
| awards =
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രവേദിയിലെ]] നടനും സീരിയല്‍ അഭിനേതാവുമാണ് '''സിദ്ദിഖ്'''. തന്റ്തന്റെ ആദ്യകാല ജിവിതം മിമിക്രിയിലൂടെയും നാടകത്തിലൂടെയും തുടങ്ങിയ സിദ്ദിഖ് പിന്നീട് അറിയപ്പെടുന്ന ഒരു നടനാവുകയായിരുന്നു. അടുത്ത കാലത്തെ സിനിമകളില്‍ സിദ്ദിഖ് വില്ലന്‍ വേഷങ്ങളിലും നന്നായി തിളങ്ങിയിരുന്നു.
 
സിദ്ദിഖിന്റെ ചില പ്രധാന സിനിമകള്‍ ''[[ഇന്‍ ഹരിഹര്‍ നഗര്‍ (മലയാളചലച്ചിത്രം)|ഇന്‍ ഹരിഹര്‍ നഗര്‍]]'', ''[[ഗോഡ് ഫാദര്‍]]'', ''മിമിക്സ് പരേഡ്'', ''നന്ദനം'', ''സത്യമേവ ജയതേ'', ''നരിമാന്‍'', ''ഉത്തമന്‍'', ''തന്ത്ര'' എന്നിവയാണ്. തന്റെ ആദ്യകാല സിനിമകലില്‍സിനിമകളില്‍ സിദ്ദിഖ് , തന്റെ സഹ നടന്മാരായിരുന്ന [[മുകേഷ് (ചലച്ചിത്രനടന്‍)|മുകേഷ്]], [[ജഗദീഷ്]] എന്നിവരുമായി ചേര്‍ന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം [[നിര്‍മാതാവ്]], [[ടി. വി. അവതാരകന്‍]] എന്നീ നിലകളിലും അറിയപ്പെടുന്നു.
 
2005 ല്‍ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.<ref>[http://www.hindu.com/2006/05/07/stories/2006050714240100.htm The Hindu : Front Page : Siddique, Ambili Devi adjudged best TV actors<!-- Bot generated title -->]</ref>
 
<!-- Comment: tobe translate:==സിനിമകള്‍==
വരി 99:
* Mimics Parade
1980s-->
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
"https://ml.wikipedia.org/wiki/സിദ്ദിഖ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്