"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 324:
 
ക്ഷേത്രസമിതി ആരോപിച്ചു എന്നു പറഞ്ഞുള്ളതിന്‌ 25-ആം നമ്പറിലുള്ള ജന്മഭൂമിയില്‍ അങ്ങനെയുള്ള വാര്‍ത്ത കാണുന്നില്ലല്ലോ.--[[ഉപയോക്താവ്:Vicharam|വിചാരം]] 18:29, 4 നവംബര്‍ 2009 (UTC)
 
== തലക്കെട്ട്‌ മാറ്റം ==
 
ഇന്നത്തെ കേരള ഡി.ജി.പി [http://www.mathrubhumi.com/story.php?id=65298] യുടെയും ഹൈകോടതി ജഡ്ജി ശ്രീ കെ.ടി ശങ്കരന്റെയും[http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=1186580&contentId=6233549] പരാമര്‍ശം ലൗ ജിഹാദ് എന്നത് ലൗ ജിഹാദ് വിവാദം എന്ന തലക്കെട്ടിലേക്കു മാറ്റാന്‍ പര്യാപ്തമാണ്.
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.