"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
ഏതെങ്കിലും ലേഖകന്‍ അബദ്ധത്തില്‍ മൂന്നു മുന്‍പ്രാപന നിയമം ലംഘിക്കുകയാണെങ്കില്‍, അവര്‍ അവസാനം വരുത്തിയ മാറ്റം തിരസ്ക്കരിച്ചിരിക്കണം. കാര്യനിര്‍വ്വാഹകള്‍ അത് കണക്കിലെടുക്കുകയും, അത്തരം അവസരങ്ങളില്‍ തടയല്‍ ഒഴിവാക്കുന്നത് പരിഗണിക്കാവുന്നതുമാണ്‌, ഉദാഹരണത്തിന്‌ ലംഘനം നടത്തിയ ഉപയോക്താവ് സാധാരണഗതിയില്‍ തിരുദ്ധല്‍ യുദ്ധകാരിയല്ല, കൂടാതെ അദ്ദേഹം മാന്യമായി തന്റെ പിഴവ് പരിഹരിക്കാന്‍ ശ്രമിക്കുന്നുമുണ്ട് എങ്കില്‍.
 
===3-മു.നി.ക്കുള്ള അപവാദങ്ങള്‍===
തിരുത്തല്‍ യുദ്ധങ്ങളെ പ്രതിരോധിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്നതുകൊണ്ടുതന്നെ തിരുത്തല്‍ യുദ്ധങ്ങളുടെ ഭാഗമല്ലാത്ത മുന്‍പ്രാപനങ്ങള്‍ ലംഘനങ്ങളായി കണക്കാക്കപ്പെടില്ല.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്