82,155
തിരുത്തലുകൾ
(ചെ.) (ന്യായം എന്ന താള് ന്യായം (സംസ്കൃതം) എന്ന തലക്കെട്ടിലേക്കു മാറ്റി: ന്യായം എന്നാല്‍ നീതിയുള്ള) |
No edit summary |
||
{{നാനാര്‍ത്ഥം|ന്യായം}}
സംസ്കൃതത്തില്‍ പഴമൊഴിയെ ന്യായം എന്നു പറയുന്നു. പല തരം ന്യായങ്ങളുണ്ട്.
==തരങ്ങള്‍==
അന്ധഗോലാംഗുലന്യായം- ഒരു ദുര്‍ബുദ്ധിയുടെ ഉപദേശം കേട്ട് ഒരു അന്ധന് വെകിളിയെടുത്തോടുന്ന ഒരു കാളക്കൂറ്റന്റെ വാലില്‍ പിടിച്ച് വഴിയറിയാന്‍ ശ്രമിച്ചു. പിന്നെ സംഭവിച്ചതെന്താണെന്ന് പറയാതെ അറിയാമല്ലോ. ഈ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ന്യായമാണ് അന്ധഗോലാംഗുലന്യായം. കണ്ണടച്ച് അപകടത്തിലേക്ക് എടുത്തുചാടുന്ന സ്വഭാവത്തെയാണ് ഈ ന്യായം പരാമര്‍ശിക്കുന്നത്.
സ്ഥാവിരലഗുഡന്യായം- ഒരു വൃദ്ധന് വടി ഊന്നി നടക്കുമ്പോള്‍ വടി എല്ലായിപ്പോഴും വിചാരിച്ചിടത്തു ഊന്നിക്കൊള്ളണമെന്നില്ല. എങ്കിലും ചിലപ്പോള്‍ അതു വിചാരിച്ചിടത്തുതന്നെ ഊന്നിയെന്നും വരാം. ഥിയറി ഓഫ് പ്രോബബിലിറ്റിയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.
{{stub}}
|