"കാർത്തിക തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[ചിത്രം:Dharmaraja of Travancore.jpg|thumb| ധര്‍മ്മരാജാവ് -ചിത്രകാരന്‍ -ജിജി ജോണ്‍]]
{{ഫലകം:Travancore}}
1758 മുതല്‍ 1798 വരെ [[തിരുവിതാംകൂര്‍]] ഭരിച്ചിരുന്ന രാജാവായിരുന്നു '''ധര്‍മ്മരാജാവ്''' എന്നറിയപ്പെട്ടിരുന്ന കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ (1733-1798) ([[കൊല്ലവര്‍ഷം]] 899-973). ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന [[മാര്‍ത്താണ്ഡവര്‍മ്മ|മാര്‍ത്താണ്ഡവര്‍മ്മയുടെ]] പിന്തുടര്‍ച്ചാവകാശിയായാണ്‌ ഇദ്ദേഹം ഭരണമേറ്റെടുത്തത്. തന്റെ മുന്‍‌ഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിര്‍ത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയില്‍ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
<!--
"https://ml.wikipedia.org/wiki/കാർത്തിക_തിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്