"റാൻഡം ആക്സസ് മെമ്മറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ++
വരി 2:
{{Two other uses|കമ്പ്യൂട്ടറിന്റെ ഭാഗമായ '''റാം'''|ഹൈന്ദവ ദേവനായ ശ്രീരാമന്‍|ശ്രീരാമന്‍}}
{{വിക്കിവല്‍ക്കരണം}}
 
 
[[Image:Memory module DDRAM 20-03-2006.jpg|thumb|റാം]]
{{Memory types}}
[[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറുകളില്‍]] വിവരം(data) ശേഖരിച്ചു വയ്ക്കാനുള്ള് ഒരു ഉപാധിയാണ് റാം അഥവാ റാന്‍ഡം ആക്സസ്സ് മെമ്മറി(RAM- Random Access Memory) . [[വൈദ്യുതി]] വിച്ഛേദിക്കപ്പെട്ടാല്‍ വിവരങ്ങള്‍ മാഞ്ഞു പോകുന്ന തരം വിവരണ ശേഖരണ ഉപാധികളെയാണ് മിക്കപ്പോഴും റാം എന്ന് വിശേഷിപ്പിക്കുന്നത്, എന്നാല്‍ മിക്ക റോം/റീഡ് ഓണ്‍ലി മെമ്മറികളൂം(ROM- Read Only Memory), ഫ്ലാഷ് മെമ്മറികളും റാന്‍ഡം ആക്സസ് മെമ്മറികളാണ്. വിവരങ്ങള്‍ ക്രമരഹിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനാലാണ് റാന്‍ഡം ആക്സസ് എന്ന പേര് വന്നത്, ശേഖരിച്ചു വച്ചിരിക്കുന്ന വിവരം റാമിന്റെ ഏത് ഭാഗത്താണെങ്കിലും ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുക്കാന്‍ കഴിയും.
 
വരി 10:
 
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനവേഗതയുടെ ഒരു പ്രധാന പങ്ക് ലഭ്യമായ റാമിന്റെ അളവ് നിര്‍ണ്ണയിക്കുന്നു.
{{Memory types}}
 
 
{{Itstub}}
[[വര്‍ഗ്ഗം:കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍]]
 
{{stub|Random access memory}}
 
[[af:Ewetoeganklike geheue]]
"https://ml.wikipedia.org/wiki/റാൻഡം_ആക്സസ്_മെമ്മറി" എന്ന താളിൽനിന്ന് ശേഖരിച്ചത്