"സലാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
 
==ഭൂമിശാസ്ത്രം==
അറേബ്യന്‍ മണലാരണ്യത്തോട് വളരെയടുത്താണ്‌ സലാലയുടെ കിടപ്പെങ്കിലും വര്‍ഷത്തില്‍ മിക്കപ്പോഴും സമശീതോഷ്ണ കാലാവസ്ഥയാണ്‌ ഇവിടെ. തെക്കുപടിഞാറന്‍ മണ്‍സൂണ്‍ കാലമാണ്‌കാലവസ്ഥയാണ്‌ സലാലയില്‍ അനുഭവപ്പെടാറ്. ഈ കാലയളവ് (ജൂണ്‍ ഒടുവ് തൊട്ട് സെപ്റ്റംബര്‍ ആദ്യം വരെ) ഖരീഫ് സീസണ്‍ എന്ന് അറിയപ്പെടുന്നു. മണ്‍സൂണ്‍ ആസ്വദിക്കുന്നതിനും മേഖലയിലെ മറ്റു ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കൊടും ഉഷ്ണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുമായി പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ധാരളമായി ഈ കാലത്ത് ഇവിടെയെത്താറുണ്ട്. സലാല പട്ടണത്തിലെ ജനത്തിരക്ക് ഈ കലത്ത് ഇരട്ടിയാവാറുണ്ട്. ഖരീഫ് മേള പോലുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ കാലത്ത് സലാലയില്‍ സംഘടിപ്പിക്കാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/സലാല" എന്ന താളിൽനിന്ന് ശേഖരിച്ചത്